ബയോഗ്യാസിന്റെ പ്രധാന ഘടകം.
എഥിലിന്‍
മീഥേന്‍
ബ്യൂട്ടൈന്‍
അമോണിയ
ഹരിതഗൃഹപ്രഭാവത്തിന് കാരണമായ വാതകം.
CO
CO2
NaCO3
CaSO4
കാലാവസ്ഥാവ്യതിയാനത്തിന് ഒരു പ്രധാന കാരണം.
സംവഹനം
വികിരണം
ആഗോളതാപനം
വിസരണം
കൃത്രിമ ശ്വാസോച്ഛ്വാസം നല്കാന് ഉപയോഗിക്കുന്നത്.
കാര്‍ബോറാണ്ടം
കാര്‍ബോജെന്‍
കാര്‍ബൈഡ്
കാര്ബെറ്റ്
CO2 വിന്റെ ഖരരൂപം.
ഐസ്
തെര്‍മോക്കോള്‍
സ്പോഞ്ച്
ഡ്രൈ ഐസ്
അഗ്നിശമനത്തിനായി ഉപയോഗിക്കുന്ന വാതകം.
ഓക്സിജന്‍
ഹൈഡ്രജന്‍
നൈട്രജന്‍
ലബോറട്ടറിയില്‍ നിര്‍മ്മിച്ച ആദ്യത്തെ കാര്‍ബണിക പദാര്‍ത്ഥം.
വജ്രം
യൂറിയ
എസ്റ്റര്‍
ആറ്റത്തിന്റെ മാസ് അളക്കാന്‍ ഉപയോഗിക്കുന്നത്.
കാര്‍ബണ്‍ -12
കാര്‍ബണ്‍ -13
കാര്‍ബണ്‍ - 14
കൊബാള്‍ട്ട് - 16
ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നത്.
കാര്‍ബണ്‍ - 12
കാര്‍ബണ്‍ -17
ഏകബന്ധനമുള്ള ഹൈഡ്രോകാര്‍ബണുകള്‍.
ആല്‍ക്കെയ്ന്‍
ആല്‍ക്കീന്‍
ആല്കൈന്
ഹെക്സീന്‍