നാം കമ്പ്യൂട്ടറില്‍ ചെയ്ത കാര്യങ്ങള്‍ Cancel ചെയ്യുന്നതിന് ഉപയോഗിക്കുന്നത്.
Undo
Redo
End
Home
save, open, print എന്നിങ്ങനെയുള്ള ബട്ടണുകളടങ്ങിയ ബാറാണ്
Tool Bar
Menu Bar
Title Bar
Status Bar
കീ ബോര്‍ഡില്‍ ഉള്ള ആരോ കീകള്‍.
2
3
4
5
കഴ്സര്‍ നില്‍ക്കുന്നതിന്റെ ഇടത് ഭാഗത്തുള്ള അക്ഷരങ്ങളോ വാക്കുകളോ മായ്ച്ചു കളയുന്നതിന് ഉപയോഗിക്കുന്ന കീ യാണ്
Delete key
Enter key
Caps lock key
Back space key
നാം ടൈപ്പ് ചെയ്ത വാക്കുകള്‍ സ്ക്രീനിന്റെ മധ്യഭാഗത്ത് ക്രമീകരിക്കുന്നതിന് ഉപയോഗിക്കന്നത്
Left alignment
Right alignment
Center
Justify
ഷിഫ്റ്റ് കീ യുടെ ഉപയോഗം.
അക്കങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന്
വലിയ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിന്
വരികള്‍ക്കിടയില്‍ സ്ഥലം നല്‍കുന്നതിന്
വലിയ അക്ഷരങ്ങളും, ചെറിയ അക്ഷരങ്ങളും ടൈപ്പ് ചെയ്യുന്നതിന്.
ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ അക്ഷരങ്ങളുടെ വലിപ്പം, നിറം, ഇനം തുടങ്ങിയവയ്ക്ക് മാറ്റങ്ങള്‍ വരുത്തുന്നതാണ്
modifying
Font formating
Alignment
ഇവയെല്ലാം
നാം ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളുടെയും, അക്കങ്ങളുടെയും സ്ഥാനം മോണിറ്ററില്‍ സൂചിപ്പിക്കുന്ന കറുത്ത വരയാണ്
പോയിന്റര്‍
ലൈന്‍
കഴ്സര്‍
ടേബിള്‍
ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ നമുക്ക് ആവശ്യമായ മെനു ഉള്‍പ്പെടുത്തിയിട്ടുള്ള ബാറാണ്
Formating Tool Bar
Scroll Bar
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറക്കുന്നത്.
Application → office → open office . org writer
Application → open office . org writer
Application →Accessories → open office .org writer
Application →Graphics → open office . org writer