pH മൂല്യം 7 ഉള്ളത്.
രക്തം
ജലം
പഞ്ചസാര ലായനി
തേയില
മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാന്‍ മണ്ണില്‍ ചേര്‍ക്കുന്നത്.
കുമ്മായം
ബ്ലീച്ചിംഗ് പൗഡര്‍
കരി
അമോണിയ
ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആസിഡ്.
ഫോമിക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ് (HCl )
അസെറ്റിക് ആസിഡ്
നൈട്രിക് ആസിഡ്
ഏറ്റവും കൂടുതല്‍ അളവില്‍ ചെടികള്‍ക്ക് ലഭിക്കേണ്ട മൂലകങ്ങള്‍.
N - P - K
Cl - Al - K
Na - P - K
K - Mg - Na
ആസിഡിന്റെ pH മൂല്യം.
0 - 3 വരെ
7 - 0 വരെ
0 - 7വരെ
7 നു മുകളില്‍
ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത്.
ബേസുകള്‍
ആല്‍ക്കഹോള്‍
ആസിഡുകള്‍
ആസിഡും ആല്‍ക്കലിയും പരസ്പരം
യോജിക്കുന്നു
വിയോജിക്കുന്നു
നിര്‍വീര്യമാക്കപ്പെടുന്നു.
പ്രതിപ്രവര്‍ത്തിക്കുന്നില്ല
ആമാശയത്തിനുള്ളിലെ ആസിഡ്.
HCl
KCl
H2O
CH3COOH
രാസവസ്തുക്കളുടെ രാജാവ്.
H2SO4
MgCl
ജൈവപദാര്ത്ഥങ്ങളെ ജീര്‍ണ്ണിപ്പിക്കുന്നത്.
ആസിഡ്
ആല്‍ക്കലി
സൂക്ഷ്മജീവികള്‍