Back to home

Start Practice


Question-1 തെറ്റായ പ്രസ്താവന.

(A) എല്ലാ രേഖാംശരേഖകളും ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ കൂട്ടിമുട്ടുന്നു.

(B)0o രേഖാംശരേഖയാണ് ഗ്രീനിച്ച് രേഖ.
(C)ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖയാണ് ദക്ഷിണായനരേഖ.
(D)ഇന്ത്യ കിഴക്കേ അര്‍ദ്ധഗോളത്തില്‍ ഉള്‍പ്പെടുന്ന രാജ്യമാണ്.




Powered By