Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Malayalam
Information Technology
English
Back to home
Start Practice
Question-1
തിരുവനന്തപുരം ജില്ലയിലുള്ള ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം.
(A)
28
(B)
26
(C)
25
(D)
24
Question-2
ഗ്രാമസഭ കൂടേണ്ടത്.
(A)
മൂന്നുമാസത്തിലൊരിക്കല്‍
(B)
നാലു മാസത്തിലൊരിക്കല്‍
(C)
ആറു മാസത്തിലൊരിക്കല്‍
(D)
വര്‍ഷത്തിലൊരിക്കല്‍
Question-3
ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പ്രാദേശിക സര്‍ക്കാരുകളാണ്
(A)
ഗ്രാമ പഞ്ചായത്തുകള്‍
(B)
ജില്ലാ പഞ്ചായത്ത്
(C)
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍
(D)
ബ്ലോക്ക് പഞ്ചായത്ത്
Question-4
കേരളത്തിലെ ജില്ലകളുടെ എണ്ണം.
(A)
13
(B)
11
(C)
14
(D)
12
Question-5
എല്ലാ വോട്ടര്‍മാരും കൂടിച്ചേരുന്ന യോഗം.
(A)
ഗ്രാമസഭ
(B)
പഞ്ചായത്തീരാജ്
(C)
നിയമസഭ
(D)
വാര്‍ഡുസഭ
Question-6
കണ്ണാടി പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ചതെവിടെ?
(A)
ഗ്രാമപഞ്ചായത്തില്‍
(B)
ഗ്രാമസഭയില്‍
(C)
വാര്‍ഡുസഭയില്‍
(D)
മുനിസിപ്പാലിറ്റിയില്‍
Question-7
പഞ്ചായത്ത് നടപ്പാക്കുന്ന വികാസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നത്.
(A)
ഗ്രാമ സഭ
(B)
വാര്‍ഡ് സഭ
(C)
വാര്‍ഡ് കമ്മിറ്റി
(D)
ഗ്രാമ പഞ്ചായത്ത്
Question-8
ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണത്തലവന്.
(A)
മേയര്‍
(B)
ചെയര്മാന്
(C)
പ്രസിഡന്റ്
(D)
കണ്‍വീനര്‍
Question-9
ജനങ്ങള്‍ നേരിട്ടു ഭരിക്കുന്നത്.
(A)
നിയമസഭ
(B)
രാജ്യസഭ
(C)
ഗ്രാമസഭ
(D)
വാര്‍ഡുസഭ
Question-10
കൂട്ടത്തില്‍ പെടാത്തത്.
(A)
ഗ്രാമത്തിന്റെ വികസന പദ്ധതികള്‍ നിര്‍ദ്ദേശിക്കുക, അവയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുക.
(B)
സാക്ഷരതാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിര്‍വ്വഹണത്തില്‍ സഹായിക്കുകയും ചെയ്യുക.
(C)
തെരുവ് വിളക്കുകള്‍, പൊതുടാപ്പുകള്‍, പൊതു കിണറുകള്‍ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുക.
(D)
പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക.
Your Score 0/10
Click
here
to see your answersheet and detailed track records.
Std 6
Kerala (Malayalam Medium)
Practice in Related Chapters
Pashchimaghattathiloode
Ivide jeevikkunnavar
Bhakshya Suraksha
Vyvasaayavishesham
Bhoomiyil Nammude Sthaanam
Adhikaaram Janangalkku
Keralasamsthana Roopeekaranam
Adhwaanam Sambath
Naadu Varaikkaam
Bharana Nirvahanam Jillayil
Aarogyam Poornamaavaan
Madhyakala India: Adhikarakendrangal
Madhyakala India: Samooham Vibhavam Vinimayam
Keralam : Mannum Mazhayum Manushyanum
Ulpadana Prakriyayiloode
Bhoomi: Kadhayum Kaaryavum
Vaividhyangalude Lokam
Madhyakaala India: Kalayum Saahithyavum
Madhyakaala Lokam
Powered By