ഒരു വസ്തു നിര്ബാധം താഴേക്ക് പതിക്കുന്നതിനു കാരണം.
ഭൂഗുരുത്വവികര്ഷണം
ഭൂഗുരുത്വാകര്ഷണം
ചലനം
സമത്വരണം
ദൂരേയ്ക്ക് ഒരു കല്ല് എറിഞ്ഞാല് അതിന്റെ ചലനം.
വര്ത്തുളചലനം
സമചലനം
പ്രൊജക്ടൈല് ചലനം
പരിക്രമണം
പ്രവേഗം കുറഞ്ഞു വരുന്ന നിരക്കാണ്.
സ്ഥാനാന്തരം
വിസ്തീര്ണ്ണം
മന്ദീകരണം
പ്രവേഗം
വസ്തു തുല്യസമയത്ത് തുല്യദൂരം സഞ്ചരിച്ചാല് അത്.
അസമചലനം
പ്രൊജെക്ടൈല് ചലനം
യൂണിറ്റ് സമയത്തിനുള്ളില് വസ്തുവിനുണ്ടാകുന്ന പ്രവേഗ വ്യത്യാസം.
ആവേഗം
ത്വരണം
യൂണിറ്റ് സമയം കൊണ്ട് വസ്തു സഞ്ചരിക്കുന്ന ദൂരം.
വേഗത
ഭൂമിയില് നിന്നുള്ള പലായനപ്രവേഗം.
11.2 km/s
2.37 km/s
9.35 km/s
10.75 km/s
.... വസ്തുക്കളുടെ സവിശേഷഗുണമാണ് ആക്കം.
നിശ്ചലവസ്തുക്കള്
ചലനവസ്തുക്കള്
സ്ഥിരവസ്തുക്കള്
അസ്ഥിരവസ്തുക്കള്