Smartindia Classroom
CONTENTS
English
Biology
Malayalam
Physics
Chemistry
Mathematics
Social Science
Information Technology
Back to home
Start Practice
Question-1
സിറസ് ഏറ്റവും വലിയ ... ആണ്.
(A)
ഉപഗ്രഹം
(B)
ക്ഷുദ്രഗ്രഹം
(C)
ഉല്‍ക്ക
(D)
ഗ്രഹം
Question-2
ധ്രുവപ്രദേശങ്ങള്‍ സൂര്യന് അഭിമുഖമായി കാണപ്പെടുന്ന ഗ്രഹം.
(A)
ഭൂമി
(B)
ചൊവ്വ
(C)
യുറാനസ്
(D)
ശനി
Question-3
സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹം.
(A)
ഭൂമി
(B)
ശുക്രന്
(C)
ബുധന്‍
(D)
ചൊവ്വ
Question-4
ബാഹ്യഗ്രഹങ്ങളില്‍ ഉള്‍പ്പെടുന്നത്.
(A)
ബുധന്‍
(B)
ശുക്രന്
(C)
ശനി
(D)
ഭൂമി
Question-5
ആകര്‍ഷകമായ 7 വലയങ്ങളുള്ള ഗ്രഹം.
(A)
ശനി
(B)
ബുധന്‍
(C)
യുറാനസ്
(D)
വ്യാഴം
Question-6
ജോവിയന്‍ ഗ്രഹങ്ങളില്‍ പ്രധാനമായും കാണപ്പെടുന്ന വാതകങ്ങള്‍.
(A)
ഹൈഡ്രജന്‍, മീഥെയ്ന്‍
(B)
ഓക്സിജന്‍, ഈഥെയ്ന്‍
(C)
നൈട്രജന്‍, പ്രൊപെയ്ന്‍
(D)
കാര്‍ബണ്‍ മോണോക്സൈഡ് - ബ്യൂട്ടെയ്ന്‍
Question-7
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം.
(A)
ചൊവ്വ
(B)
ശുക്രന്
(C)
സൂര്യന്
(D)
ചന്ദ്രന്
Question-8
ഭൂമിയുടെ അപരന് എന്നറിയപ്പെടുന്നത്.
(A)
സിറസ്
(B)
ടൈറ്റന്
(C)
ഹോബോസ്
(D)
മിറാന്‍ഡ
Question-9
ഏറ്റവും വേഗത്തില്‍ കാറ്റു വീശുന്ന ഗ്രഹം.
(A)
യുറാനസ്
(B)
വ്യാഴം
(C)
നെപ്റ്റ്യൂണ്‍
(D)
ശനി
Question-10
തുരുമ്പിച്ച ഗ്രഹം.
(A)
ഭൂമി
(B)
ചൊവ്വ
(C)
ശനി
(D)
വ്യാഴം
Your Score 0/10
Click
here
to see your answersheet and detailed track records.
Std 8
Kerala (Malayalam Medium)
Practice in Related Chapters
Prakaasha Prathipathanam Goleeya darppanangalil
Sthitha Vaidyuthi
Kaanthikatha
Aakaashakkaazhcha
Chalanam
Thapavum Thapanilayum
Balam
Vyaapaka Mardhavum Mardhavum
Powered By