താപത്തെ കടത്തിവിടുകയും, വൈദ്യുതി കടത്തി വിടാത്തതുമായ വസ്തു.
ഗ്ലാസ്
സ്റ്റീല്‍
മൈക്ക
റബ്ബര്‍
പ്രഷര്‍ കുക്കറില്‍ ജലം തിളയ്ക്കുന്നത്.
100oC-ല്‍
150oC-ല്‍
120oC-ല്‍
200oC-ല്‍
സെല്‍ഷ്യസ് സ്കെയിലിലും, ഫാരന്‍ഹിറ്റ് സ്കെലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്.
100o
0o
-40o
-101o
ഒരു കലോറി .... ജൂള്‍.
8.01
4.2
100
0
സൂര്യനിലെ താപം ഭൂമിയിലെത്തുന്നത്.
വികിരണം മുഖേന
ചാലനം മുഖേന
സംവഹനം മുഖേന
പ്രകീര്‍ണ്ണനം മുഖേന
ഊഷ്മാവ് അളകുന്ന ഉപകരണം.
സോണോമീറ്റര്‍
തെര്‍മോമീറ്റര്‍
ബാരോമീറ്റര്‍
ഹൈഡ്രോമീറ്റര്‍