ഒരു യൂണിറ്റ് സമയത്തിലുള്ള സ്ഥാനാന്തരം.
പ്രവേഗം
വേഗത
മന്ദീകരണം
ദൂരം
ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളം.
ദിശ
സ്ഥാനാന്തരം
പ്രവേഗം കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വസ്തുവിന്
ത്വരണം ഉണ്ടാകുന്നു
പ്രവേഗം ഉണ്ടാകുന്നു
മന്ദീകരണം ഉണ്ടാകുന്നു
സ്ഥാനാന്തരം ഉണ്ടാകുന്നു
ഒരു വസ്തുവില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലമാണ്.
ആവേഗം
ബലം
ആക്കം
ദൂരേയ്ക്ക് ഒരു കല്ല് എറിഞ്ഞാല്‍ അതിന്റെ ചലനം.
വര്‍ത്തുളചലനം
സമചലനം
പ്രൊജക്ടൈല്‍ ചലനം
പരിക്രമണം
യൂണിറ്റ് സമയത്തിനുള്ളില്‍ വസ്തുവിനുണ്ടാകുന്ന പ്രവേഗ വ്യത്യാസം.
ത്വരണം
ഐന്‍സ്റ്റീനിന്റെ പ്രസിദ്ധമായ സമവാക്യം.
2πr 2
πr 2
E = mc 2
ആള്‍ജിബ്രാ
സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഭൂമിയുടെ ചലനം.
ഭ്രമണം
പരിക്രമണ ചലനം