മഴത്തുള്ളിയുടെ ഗോളാകൃതിക്ക് കാരണം.
വിസ്കസ്ബലം
ജഡത്വം
ബാഹ്യബലം
പ്രതലബലം
പ്രതലബലത്തിന് കാരണം.
ഘര്‍ഷണം
കേശികത്വം
അഡ്ഹിഷന്‍
കൊഹിഷന്‍
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപാളികള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ഘര്‍ഷണ ബലമാണ്
വിസ്കസ് ബലം
ആന്തരിക ബലം
ജഡത്വനിയമം ആവിഷ്കരിച്ചത്.
ന്യൂട്ടണ്‍
ഗലീലിയോ
ക്ലിഫോര്‍ഡ് അള്ബുട്ട്
ഐന്സ്റ്റീന്