കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍.
ആകര്‍ഷിക്കും
വികര്‍ഷിക്കും
ആകര്‍ഷിക്കുകയോ, വികര്‍ഷിക്കുകയോ ചെയ്യില്ല
ആദ്യം ആകര്‍ഷിക്കും, പിന്നെ വികര്‍ഷിക്കും
കാന്തികബലം അനുഭവപ്പെടുന്ന മേഖല.
ധ്രുവമണ്ഡലം
കാന്തികമണ്ഡലം
കാന്തികഫ്ലക്സ്
കാന്തികപ്രേരണം
ഒരു സര്‍ക്യൂട്ടിനെ ഉപയോഗിച്ച് മറ്റൊരു സര്‍ക്യൂട്ടിനെ നിയന്ത്രിക്കുന്ന ഒരു സംവിധാനം.
സോളിനോയിഡ്
ഇലക്ട്രോമാഗ്നറ്റിക് റിലേ
വൈദ്യുതകാന്തികപ്രേരണം
മോട്ടോര്‍ തത്വം ബന്ധപ്പെട്ടിരിക്കുന്നത്.
ബലം
ചലനം
ഊര്‍ജ്ജം
വൈദ്യുതി