ഉരസിയപ്പോള്‍ പ്ലാസ്റ്റിക് സ്കെയിലിനു കമ്പിളിയില്‍ നിന്ന് ഇലക്ട്രോണ്‍ ലഭിച്ചാല്‍ കമ്പിളിയുടെ ചാര്‍ജ്.
നെഗറ്റീവ്
പോസിറ്റീവ്
ന്യൂട്രല്‍
പൂജ്യം
ചാര്‍ജുകള്‍ ഉണ്ടായ സ്ഥാനത്ത് അവ സ്ഥിതി ചെയ്താല്‍ അത്
നേര്‍ധാരാവൈദ്യുതി
പ്രത്യാവര്‍ത്തിധാരാവൈദ്യുതി
സ്ഥിത വൈദ്യുതി
കാന്തിക വൈദ്യുതി
സ്ഥിതവൈദ്യുതചാര്ജിന്റെ സാന്നിധ്യമറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം.
അമ്മീറ്റര്‍
ഇലക്ട്രോസ്കോപ്പ്
കമ്മ്യൂട്ടേറ്റര്‍
ഇന്‍ഡക്ടര്‍
മേഘത്തിന് പോസിറ്റീവ് ചാര്‍ജാണെങ്കില്‍ മിന്നല്‍ രക്ഷാചാലകത്തിന്റെ ചാര്‍ജ്.
നെഗറ്റീവ് ആയിരിക്കും
പോസിറ്റീവ് ആയിരിക്കും
ന്യൂട്രല്‍ ആയിരിക്കും
പൂജ്യം ആയിരിക്കും