സൂര്യനിലെ താപം ഭൂമിയിലെത്തുന്നത്.
വികിരണം മുഖേന
ചാലനം മുഖേന
സംവഹനം മുഖേന
പ്രകീര്‍ണ്ണനം മുഖേന
ഒറ്റയാനെ കണ്ടെത്തുക.
പേപ്പര്‍
ഗ്ലാസ്
അലൂമിനിയം
തടി
0oC = ...... oF
40
32
37
0
സെല്‍ഷ്യസ് സ്കെയിലിലും, ഫാരന്‍ഹിറ്റ് സ്കെലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്.
100o
0o
-40o
-101o
പ്രഷര്‍ കുക്കറില്‍ ജലം തിളയ്ക്കുന്നത്.
100oC-ല്‍
150oC-ല്‍
120oC-ല്‍
200oC-ല്‍