കേരളത്തിലെ ആദ്യത്തെ കയര് ഫാക്റ്ററി.
കോട്ടയം
ഇടുക്കി
ആലപ്പുഴ
മലപ്പുറം
ഉപയോഗിച്ചാല് തീരാത്ത പ്രകൃതിവിഭവം.
ജലം
സ്വര്ണ്ണം
സൗരോര്ജ്ജം
പെട്രോള്
കേരളത്തിലെ കുണ്ടറ കളിമണ് ഫാക്റ്ററി സ്ഥിതിചെയ്യുന്ന ജില്ല
തിരുവനന്തപുരം
കൊല്ലം
ഉല്പന്നങ്ങള് നിര്മ്മിക്കുന്നതിനുപയോഗിക്കുന്ന വസ്തുക്കള്
സംസൃതവസ്തുക്കള്
അസംസ്കൃതവസ്തുക്കള്
പാഴ് വസ്തുക്കള്
മൃദുലവസ്തുക്കള്
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല് നിര്മ്മാണശാല.
കൊച്ചി
കൊല്ക്കത്ത
വിശാഖപട്ടണം
മുംബായ്
കൂട്ടത്തില് പെടാത്തത്
KFC
KINFRA
KSIE
UNICEF
ഒരു ചെറുകിടവ്യവസായം.
ഇരുമ്പ് വ്യവസായം
വസ്ത്രനിര്മ്മാണ വ്യവസായം
പപ്പട വ്യവസായം
ഉരുക്ക് വ്യവസായം
ഊര്ജ്ജസ്രോതസ്സുകളുടെ പ്രചാരത്തിനുവേണ്ടിയുള്ളത്.
FACT
KTDC
ANERT
പപ്പടനിര്മ്മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തു.
പയര്
ഉഴുന്ന്
കടല
മൈദ