രാമനാട്ടത്തിന്റെ വികസിതരൂപമായ കലാരൂപം
മോഹിനിയാട്ടം
ഓട്ടന്തുള്ളല്
ചാക്യാര്‍കൂത്ത്
കഥകളി
ചരിഞ്ഞ മേല്ക്കൂരയോടുകൂടിയ വീടുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
വെയില് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍
മഞ്ഞുള്ള പ്രദേശങ്ങളില്‍
വരണ്ട പ്രദേശങ്ങളില്‍
മഴ കൂടുതലുള്ള പ്രദേശങ്ങളില്‍
എസ്കിമോകളുടെ വീടിനു പറയുന്ന പേര്.
കൂടാരം
ഇഗ്ലൂ
കുടില്‍
ഗുഹ
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലുള്ള പ്രസിദ്ധമായ നാടന്‍കല.
മാര്‍ഗ്ഗംകളി
കോല്‍ക്കളി
കൈകൊട്ടിക്കളി
പൂരക്കളി
ലാസ്യപ്രധാനമായ ഒരു കലാരൂപം.
ഭരതനാട്യം
കുച്ചുപ്പുടി
സാധാരണക്കാരുടെ കഥകളി എന്ന് വിശേഷിപ്പിക്കുന്നത്.
കൂത്ത്
കൂടിയാട്ടം
ഒരു പ്രകൃതി നിര്‍മ്മിത വസ്ത്രം.
ലിനന്‍
പരുത്തി
നൈലോണ്‍
വെല്‍വെറ്റ്
വസ്ത്രധാരണത്തെ സ്വാധീനിക്കുന്ന ഘടകമല്ലാത്തത്.
കാലാവസ്ഥ
ജോലി
ആചാരം
അസംസ്കൃതവസ്തുക്കളുടെ ലഭ്യത