ഭൂമിയില്‍ ഒരു വസ്തുവിന്റെ ഭാരത്തിന് കാരണം.
വൈദ്യുതകാന്തികബലം
ന്യൂക്ലിയാര്ബലം
അണുകേന്ദ്രബലം
ഗുരുത്വാകര്‍ഷണബലം
വ്യത്യസ്ത തന്മാത്രകള് തമ്മിലുള്ള ആകര്‍ഷണബലം.
കൊഹിഷന്‍
അഡ്ഹിഷന്‍
അഭികേന്ദ്രബലം
ജഡത്വനിയമം ആവിഷ്കരിച്ചത്.
ന്യൂട്ടണ്‍
ഗലീലിയോ
ക്ലിഫോര്‍ഡ് അള്ബുട്ട്
ഐന്സ്റ്റീന്
ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ പരിക്രമണ കാലയളവ്.
365 ദിവസം
30 ദിവസം
6 മാസം
1 ദിവസം
വര്‍ത്തുളപാതയില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വൃത്തകേന്ദ്രത്തില്‍ അനുഭവപ്പെടുന്ന ബലം.
അപകേന്ദ്രബലം
ന്യൂക്ലിയര്‍ ബലം
ഭൂഗുരുത്വബലം
ഒരു ദ്രവ്യത്തില്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മുങ്ങിയിരിക്കുന്ന ഒരു വസ്തുവില്‍ ദ്രവം മുകളിലോട്ട് പ്രയോഗിക്കുന്ന ബലം.
പ്രതലബലം
ഇലാസ്തിക ബലം
നിശ്ചലജഡത്വം
പ്ലവക്ഷകബലം
ചലനാവസ്ഥയിലുള്ള ഒരു ബസ് പെട്ടെന്ന് നിശ്ചലാവസ്ഥയിലാകുമ്പോള് അതിലെ ആള്ക്കാര് മുന്നോട്ട് ആയാന് കാരണം.
ഘര്‍ഷണം
ആക്കം
നിശ്ചല ജഡത്വം
ചലനജഡത്വം