ഉയരം കൂടുന്തോറും മര്ദ്ദം
കൂടുന്നു
കുറയുന്നു
മാറ്റമില്ലാതെ തുടരുന്നു
കൂടുകയും കുറയുകയും ചെയ്യുന്നു
വായുവില് 10N ഭാരമുള്ള ഒരു വസ്തുവിന്റെ ജലത്തിലെ ഭാരം 7N ആണെങ്കില് അതില് അനുഭപ്പെടുന്ന പ്ലവക്ഷമബലം.
70N
17N
പൂജ്യം
3N
അന്തരീക്ഷ മര്ദ്ദം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം.
ഹൈഡ്രോമീറ്റര്
ലാക്ടോമീറ്റര്
ബാരോമീറ്റര്
തെര്മോമീറ്റര്
ബോയില് നിയമം ബന്ധപ്പെട്ടിരിക്കുന്നത്.
കാറ്റ്
മര്ദ്ദം
ചലനം
ഘര്ഷണം
മരക്കട്ട കൂടുതല് താഴുന്നത്.
മണ്ണെണ്ണയില്
ജലത്തില്
പാലില്
എണ്ണയില്
യൂണിറ്റ് വിസ്തീര്ണ്ണത്തില് ലംബമായി അനുഭവപ്പെടുന്ന ആകെ ബലം.
സാന്ദ്രത
ബാരോമീറ്ററിലെ മര്ദ്ദനില ഉയര്ന്നു നില്ക്കുന്നത് സൂചിപ്പിക്കുന്നത്
മഴയെ
വരള്ച്ചയെ
ശാന്തമായ കാലാവസ്ഥയെ
കൊടുങ്കാറ്റിനെ