കഥകളിവാദ്യങ്ങളില്പ്പെടാത്തത്
ചെണ്ട
മദ്ദളം
ഇടയ്ക്ക
ചേങ്ങില
കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന ഭക്ഷണം.
ചപ്പാത്തി
ചോറ്
റൊട്ടിയും പരിപ്പുകറിയും
പഴവര്‍ഗ്ഗങ്ങള്‍
ശരിയായ വസ്തുത.
വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ധരിക്കുക
കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുക
വില കുറഞ്ഞ വസ്ത്രങ്ങളാണ് ഉത്തമം
കാലത്തിനനുസരിച്ച് വേഷവിധാനങ്ങളും മാറ്റുക
ലാസ്യപ്രധാനമായ ഒരു കലാരൂപം.
കഥകളി
ഭരതനാട്യം
മോഹിനിയാട്ടം
കുച്ചുപ്പുടി
സാധാരണക്കാരുടെ കഥകളി എന്ന് വിശേഷിപ്പിക്കുന്നത്.
കൂത്ത്
ഓട്ടന്തുള്ളല്
കൂടിയാട്ടം
കലാമണ്ഡലം സ്ഥാപിച്ചത്.
കുമാരനാശാന്
വൈലോപ്പിള്ളി
വള്ളത്തോള്‍ നാരായണമേനോന്
ഉള്ളൂര്‍. എസ്. പരമേശ്വരയ്യര്‍
ഒരു അനുഷ്ഠാനകല
പടയണി
കൂത്ത് എന്ന കലാരൂപത്തിലെ വാദ്യം
മിഴാവ്
ഘടം
മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഉപയോഗിക്കാത്തത്.
ഇലകള്‍
മൊസൈക്ക്
ആസ്ബസ്റ്റോസ്
തടി