ഇന്ത്യന് വംശജയായ ആദ്യ ബഹിരാകാശ സഞ്ചാരി.
അനുഷ അന്സാരി
കല്പനാ ചൗള
കിരണ് ബേദി
സുനിത വില്യംസ്
വേറിട്ടത്.
മേധാ പട്ക്കര്
ക്യാപ്റ്റന് ലക്ഷ്മി
മദര് തെരേസ
മയിലമ്മ
'മിഷനറീസ് ഓഫ് ചാരിറ്റി' സ്ഥാപിച്ചത്.
ആനീ ബസന്റ്
സിസ്റ്റര് നിവേദിത
പ്രിയദര്ശിനി എന്ന പേരില് അറിയപ്പെട്ടിരുന്നത്.
ഇന്ദിരാഗാന്ധി
സോണിയാഗാന്ധി
ശക്തിസ്ഥല് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
രാജീവ്ഗാന്ധി
മഹാത്മാഗാന്ധി
ജവഹര്ലാല് നെഹ്റു
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസര്.
ശ്രീലേഖ
വിമലാ മെഹ്റ
അനസുയ റാണാ
സ്ത്രീകള് ഏറ്റവും കൂടുതല് ഏര്പ്പെടുന്ന തൊഴില്മേഖലകളില് പെടാത്തത്.
ആശുപത്രി
കശുവണ്ടി ഫാക്ടറികള്
നിയമസഭ
ഹോം നേഴ്സ്
പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത്.
മാതാ അമൃതാനന്ദമയി
സ്ത്രീകള്ക്ക് വേണ്ടത്ര സംരക്ഷണമോ, അവകാശസംരക്ഷണമോ ലഭിക്കാതെ വന്നാല് സമീപിക്കേണ്ടത്.
ജില്ലാകോടതി
വനിതാകമ്മിഷന്
കുടുംബകോടതി
സുപ്രീംകോടതി
സ്ത്രീ സാന്നിധ്യം കൂടുതലായുള്ള ഒരു മേഖല.
ആശാരിപ്പണി
അദ്ധ്യാപനം
ഡ്രൈവിംഗ്
സൈനിക സേവനം