Smartindia Classroom
CONTENTS
Basic Science
Social Science
Computer
Mathematics
Malayalam
English
Back to home
Start Practice
Question-1
തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി.
(A)
രാജീവ് ഗാന്ധി
(B)
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
(C)
ശ്രീ നരസിംഹറാവു
(D)
ഇന്ദിരാഗാന്ധി
Question-2
ആത്മവിദ്യാസംഘം എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.
(A)
അയ്യങ്കാളി
(B)
സഹോദരന് അയ്യപ്പന്
(C)
വി.ടി.ഭട്ടതിരിപ്പാട്
(D)
വാഗ്ഭടാനന്ദന്
Question-3
അധ:കൃതരുടെ ഉന്നമനത്തിനും, ക്ഷേമത്തിനും വേണ്ടി സംഘടിപ്പിച്ച പ്രസ്ഥാനം.
(A)
സാധുജനപരിപാലനയോഗം
(B)
ഹരിജനയോഗം
(C)
ധര്‍മ്മപരിപാലനയോഗം
(D)
സാധുയോഗം
Question-4
ഉയര്‍ന്ന ജാതിക്കാരും, താഴ്ന്ന ജാതിക്കാരും പണ്ട് സഞ്ചാരവേളകളില്‍ പരസ്പരം കാണാതിരിക്കാനും, തൊടാതിരിക്കുവാനും ചെയ്തിരുന്നത്.
(A)
കൂവലുകള്‍
(B)
ജാതിശബ്ദം
(C)
ജാതിവാദ്യം
(D)
ജാതി പലക
Question-5
ജാതിനശീകരണ ലക്ഷ്യം മുന്‍നിര്‍ത്തി സഹോദരന് അയ്യപ്പന് ആരംഭിച്ച പ്രസ്ഥാനം.
(A)
അയ്യപ്പ സംഘം
(B)
സഹോദര സംഘം
(C)
ജന സംഘം
(D)
മതേതര സംഘം
Question-6
പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് പെണ്‍കുട്ടികളെ താലി കെട്ടിക്കുന്ന ചടങ്ങ്.
(A)
പെണ്കല്യാണം
(B)
കെട്ടുകല്യാണം
(C)
താലികെട്ട്
(D)
മുറക്കല്യാണം
Question-7
''അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക്'' എന്ന നാടകത്തിന്റെ രചയിതാവ്.
(A)
എം.ടി.വാസുദേവന്‍ നായര്‍
(B)
വി.ടി.ഭട്ടതിരിപ്പാട്
(C)
ടി.കെ.മാധവന്
(D)
വാഗ്ഭടാനന്ദന്
Question-8
''പുലയരുടെ രാജാവ്'' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്.
(A)
ശ്രീമൂലം തിരുനാള്‍
(B)
മഹാത്മാഗാന്ധി
(C)
ജവഹര്‍ലാല്‍ നെഹ്റു
(D)
സര്‍ദാര്‍ പട്ടേല്‍
Question-9
കാസറഗോഡ് ജില്ലയിലെ ചീമേനി എസ്റ്റേറ്റില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരം.
(A)
ചീമേനി സമരം
(B)
സ്ത്രീ സമരം
(C)
തോല് വിറക് സമരം
(D)
സ്ത്രീശക്തി സമരം
Question-10
നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍.
(A)
ആനന്ദതീര്ത്ഥന്
(B)
മന്നത്ത് പദ്മനാഭന്
(C)
സഹോദരന് അയ്യപ്പന്
(D)
സി.കേശവന്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 5
Kerala (Malayalam Medium)
Practice in Related Chapters
Verthirivillaatha Lokam
Aashritharude Sankadam
Uravakalkkaayi Veendum
Naduyarthum Kaikal
Naaleyaavukil
Naadinuchernna Vyavasaayam
Puthukkippaniyumbol
Adukkalayil Ninnu Aakaashathekku
Charithrathileyk
Kallilninnu Lohathilekku
Nammude Kudumbum
Karuthalode Chalavidam
Prapancham Enna Mahathbhutham
Vankarakalum Samudrangalum
Irumborukkiya Mattangal
Ahimsa, Arivu, Adhikaram
Janangal Janangalkku Vendi
Keralakkarayil
Nammude India
Powered By