"അപരന്റെ ദാഹത്തിന്റേതിനെക്കാളു-മധികമാം കരുതലും കരുണയും കൂടിപാര്ക്കു-മൊരുവീടെനിക്കുണ്ട് ". എന്ന കവിത എഴുതിയത്.
കുഞ്ഞുണ്ണി മാഷ്
വിഷ്ണുനാരായണന്‍ നമ്പൂതിരി
അക്കിത്തം
ഒ.എന്‍.വി
'അകലങ്ങളിലെ മനുഷ്യര്‍' എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ നിന്നെടുത്ത പാഠഭാഗമേതാണ്?
ഗോദാവരിയിലെ മുക്കുവത്തി
ഒറോത
ഉല
സമയത്തെ പിന്നിലാക്കിയ കരുത്ത്
കുടുംബബന്ധങ്ങള്‍ സ്നേഹത്തിലധിഷ്ഠിതമാകണമെന്നും, അങ്ങനെ നല്ലൊരു ലോകം സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമെന്നും ഓര്‍മ്മിപ്പിക്കുന്ന പാഠഭാഗം.
ലോകമേ തറവാട്
മാരിവില്ലിന് തേന്മലരേ
കളിക്കളം
മത്സരശ്രുതി
മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണം.
വര്‍ത്തമാനപുസ്തകം
കാപ്പിരികളുടെ നാട്
നൈല്‍ ഡയറി
അകലങ്ങളിലെ മനുഷ്യര്‍
കുത്തൊഴുക്കുള്ള നദിയില്‍ ചെറുവഞ്ചികള്ക്ക് പോകാന്‍ കഴിയില്ല എന്നതിനു പകരം ഇവിടെ ക്രുദ്ധയായ നദി ചെറുവഞ്ചികളെ അനുവദിക്കില്ല എന്നു പറയാന്‍ കാരണം.
ആഴക്കൂടുതല്‍
വര്‍ഷകാലം
ദാരിദ്ര്യം
ഉപജീവനം
ഉല എന്ന കഥയിലെ പ്രധാന കഥാപാത്രം.
കൊല്ലന്
നീല
കൃഷ്ണന്
അമ്മയ്ക്ക് കൃഷ്ണന് എന്താണ് നന്ദനന്റെ കയ്യില്‍ കൊടുത്തു വിട്ടത്?
പീലി
ചേല
പാല്‍വെണ്ണ
വെറ്റില
'അകലെയാണെങ്കിലും അടുത്ത്' എന്ന അനുഭവം ഏത് കവിതാഭാഗത്ത് നിറഞ്ഞു നില്ക്കുന്നു?
മഴമുകില്‍ പെണ്‍കൊടി
വറുതിക്കാഴ്ചകള്‍
അമ്മയ്ക്കു നല്കുവാന്
പിള്ളേരെ നുള്ളിയതിന് കൃഷണനെ അമ്മ എന്ത് കൊണ്ടാണ് അടിച്ചത്?
പീലീ
വടി
ഓടക്കുഴല്‍
'എന്റെ കേരളം' എന്ന ടെലിവിഷന്‍ യാത്രാവിവരണപരമ്പരയുടെ സംവിധായകന്.
രവീന്ദ്രന്
കടമ്മനിട്ട
കാക്കനാടന്
അക്ബര്‍ കക്കട്ടില്‍