കളിയും, കവിതയും ഒത്തിണങ്ങിയ ഒരു കായിക വിനോദം.
വള്ളം കളി
കക്കു കളി
തുള്ളല്‍ പാട്ട്
കൂടിയാട്ടം
ഗ്രൗണ്ടിനോട് വിട പറഞ്ഞ പെലെയെ ബ്രസീലുകാര്‍ ആദരിച്ചത്.
പ്രസിഡന്റാക്കി
സ്പോര്‍ട്സ് മന്ത്രിയാക്കി
ഗവണ്മെന്റിന്റെ ഉപദേശകനാക്കി
ഡോക്ടറേറ്റ് നല്കി
പെലെയുടെ ജന്മനാട്.
ഉറുഗ്വേ
അര്‍ജന്റീന
മെക്സിക്കോ
ബ്രസീല്‍
കളവ് മുതലുമായി കൂട്ടത്തില്‍ ചെറിയ കുട്ടി ഗുഹയില്‍ കയറിയപ്പോള്‍ സംഭവിച്ചത്.
അവനെ പുലി ആക്രമിച്ചു
കൂട്ടുകാര്‍ ഗുഹ പുറത്തു നിന്ന് മൂടി
അവന് മറ്റുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് ഗുഹ മൂടി
പെലെയ്ക്ക് ഫുട്ബോള്‍ കളിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തത്.
അമ്മ
അച്ഛന്
ഗുഹയില്‍ മരണപ്പെട്ട കൂട്ടുകാരന്
വ്ളാഡ്മെര് ഡെ ബ്രിട്ടോ എന്ന പരിശീലകന്
ഗോളടിക്കാനുള്ള അനുകൂല സന്ദര്‍ഭം പാഴാക്കിയതിന്റെ പേരില്‍ അച്ഛനോട് അപമര്യാദയോടെ പെരുമാറിയ വ്യക്തിയോട് പെലെ പ്രതികരിച്ചത്.
വീട്ടില്‍ച്ചെന്ന് അയാളുടെ അച്ഛനെ തെറി വിളിച്ചു
അയാളെ നന്നായി കൈകാര്യം ചെയ്തു
അച്ഛനു വേണ്ടി അയാളോട് മാപ്പ് പറഞ്ഞു
അയാളെക്കൊണ്ട് അച്ഛനോട് മാപ്പ് പറയിച്ചു
പെലെ കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം ചേര്‍ന്ന് റെയില്‍വേ ഗോഡൗണില്‍ നിന്ന് കടല മോഷ്ടിച്ചതെന്തിന്?
ഒരു ഫുട്ബോളും ഒരു ജോഡി ഷൂസും വാങ്ങാന്‍
കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാന്‍
വീട്ടിലെ പട്ടിണിയകറ്റാന്‍
അനിയത്തിയ്ക്ക് പുത്തനുടുപ്പുകള്‍ വാങ്ങാന്‍
മനോ-ശാരീരിക വൈകല്യമുള്ള കുട്ടികള്‍ പങ്കെടുക്കാന്‍ തയ്യാറായി നിന്ന മത്സരം.
ലോങ് ജമ്പ്
നൂറുമീറ്റര്‍ ഓട്ടമത്സരം
നീന്തല്‍
അമ്പെയ്ത്ത്
മത്സരാര്‍ത്ഥികള്‍ ആവേശത്തോടെ ഓടുന്നതിനിടയില്‍ സംഭവിച്ചത്.
ശക്തിയായി മഴ പെയ്യാന്‍ തുടങ്ങി
ഒരാണ്‍കുട്ടി മറ്റു കുട്ടികളെയെല്ലാം തള്ളിയിട്ടു
ഒരാണ്‍കുട്ടി വീണുപോയി
മത്സരം നിയന്ത്രിയ്ക്കുന്നവര്‍ ഓട്ടം നിര്‍ത്താന്‍ ആവശ്യപ്പെട്ടു
ഏതു പന്ത് കൊണ്ടാണു പെലെയും കൂട്ടുകാരും കളിച്ചു തുടങ്ങിയത്?
വൈക്കോല്‍ പൊതിഞ്ഞു കെട്ടിയ പന്ത്
ചെറിയ റബ്ബര്‍ പന്ത്
പഴയ കാലുറകളില്‍ തുണി നിറച്ചുണ്ടാക്കിയ പന്ത്
വലിയ പ്ലാസ്റ്റിക് പന്ത്