ആധുനിക പരസ്യത്തിന്റെ പിതാവ്.
ജഫേഴ്സണ്‍ തോമസ്
റോന്ജന് വില്‍ഹെം
വാള്‍ട്ട് ഡിസ്നി
ജോണ്‍.ഇ.പവേഴ് സ്
മണ്ണില്‍ വിതച്ച് കൊയ്യുന്ന ഒരു പാരമ്പര്യമാണ് നമുക്കുണ്ടായിരുന്നത്. ഇന്ന് ഒരു തൈ നട്ടു വളര്‍ത്താന്‍ പോലും നമുക്ക് മടിയായിരിക്കുന്നു. മലയാളികളുടെ ഈ മാറിയ മുഖം വ്യക്തമാക്കുന്ന പാഠഭാഗം.
അണിഞ്ഞൊരുങ്ങല്
കേരളീയം
നിഴലും, നിലാവും
കാറ്റേ കടലേ
താഴെ തന്നിരിക്കുന്നവയില്‍ കുഞ്ചന്‍നമ്പ്യാരുടെ പറയന്‍തുള്ളല്‍ ഏതാണ്?
കല്യാണസൗഗന്ധികം
ദക്ഷയാഗം
ധ്രുവചരിതം
ബാലിവിജയം
മഹാബലി നാട് കാണാനെത്തുന്ന ദിവസം.
അത്തം
ചതയം
അവിട്ടം
തിരുവോണം
ഓണക്കാല പ്രകൃതിയിലും, ഓണാഘോഷങ്ങളിലും വന്ന മാറ്റങ്ങളില്‍ വിഷാദവാനാകുന്ന ഒരു കവിയെ ഏത് കവിതയിലാണ് കാണാന്‍ സാധിക്കുന്നത്?
നിഴലും നിലാവും
മലമുകളിലിരിക്കേ
സമത്വത്തിന്റെയും, സമൃദ്ധിയുടെയും സന്ദേശം.
ഓണം
കൃഷി
കരിമുകില്‍
വേനല്‍
കാപ്പിയുടെ ജന്മദേശം.
ആസ്ട്രേലിയ
ബ്രസീല്‍
ക്യൂബ
അര്‍ജന്റീന
'അണിഞ്ഞൊരുങ്ങല്' എന്ന പാഠഭാഗം ഏതില്‍ നിന്നെടുത്തതാണ്?
സ്യമന്തകം
ഘോഷയാത്ര
സന്താനഗോപാലം
കീചകവധം
ചന്ദനക്കുറി തൊടണമെങ്കില്‍ ഏതു വനത്തില്‍ നിന്നുമാണ് ചന്ദനമെത്തുന്നതെന്ന് കഥാകൃത്ത് പറയുന്നത്?
അഗസ്ത്യാര്‍കൂടം
സൈലന്റ് വാലി
സത്യമംഗലം
മംഗളവനം
ബകവധം ഏതു തുള്ളല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
പറയന് തുള്ളല്‍
ഓട്ടന്‍ തുള്ളല്‍
ശീതങ്കന്‍ തുള്ളല്‍
കൂത്ത്