പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്ത്തിക്കണമെന്ന മുന്നറിയിപ്പു തരുന്നതോടൊപ്പം, തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഭൂമിയുടെ സവിശേഷതകളെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗം.
പുഴയൊഴുകും വഴി
മിന്നുന്നതെല്ലാം
ഹരിതാഭകള്
മനുഷ്യന്റെ കൈകള്
തെയ്യം എന്ന പദത്തിന്റെ ഉത്ഭവം.
വേലകളി
ദൈവം
തിറ
കോലം
പുതുമഴ വരുമ്പോള് നിറഞ്ഞൊഴുകുന്ന പുഴയില് എന്ത് കേള്ക്കാമെന്നാണ് കവി പറയുന്നത്?
പാട്ട്
കരച്ചില്
ജലജീവികളുടെ ശബ്ദം
മഴമേഘങ്ങളുടെ മുഴക്കം
കവി കുന്നുകള്ക്ക് നല്കുന്ന മാനുഷികഭാവം.
തൊഴിലാളിസ്ത്രീകള്
കര്ഷകസ്ത്രീ
വേലക്കാരി
ജലസംഭരണികള്
'കാറ്റേ കടലേ' എന്ന കവിത എഴുതിയത്.
വി.മധുസൂദനന് നായര്
പി.പി. രാമചന്ദന്
ഒ.എന്.വി. കുറുപ്പ്
സുഗതകുമാരി
കെ.എ.റഹ്മാന് എന്തിന് എതിരെയാണ് സമരം നടത്തിയത്?
പട്ടിണി
സമുദ്രജലമലിനീകരണം
ശബ്ദമലിനീകരണം
നദീജലമലിനീകരണം
കവയിത്രിക്ക് മലമുകളില് കൂട്ടിനായി ഉള്ളത്.
കൂട്ടുകാര്
മുത്തുകള്
കുളിര്കാറ്റ്
പടവുകള്
ചിപ്കോ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില് ദക്ഷിണേന്ത്യയില് ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം.
സൈലന്റ് വാലി പ്രസ്ഥാനം
ഗ്രീന്പീസ്
ചില്കാ പ്രസ്ഥാനം
അപ്പികോ പ്രസ്ഥാനം
മനുഷ്യന്റെ വിവേകശൂന്യമായ പ്രവൃത്തികള് മൂലം പുഴ, മാലിന്യങ്ങള് നിറഞ്ഞ് രോഗവാഹകരായി മാറുമ്പോള് അതിന്റെ പ്രത്യാഘാതങ്ങള് അനുഭവിക്കേണ്ടിവരുന്നത് പുഴയോരവാസികളാണ് എന്ന് പറയുന്നതാരാണ്?
പി.പി.രാമചന്ദ്രന്
ഗുരു നിത്യചൈതന്യ യതി
കെ.എ.റഹ്മാന്
'മലമുകളിലിരിക്കെ' എന്ന കവിതാഭാഗം ഏതില് നിന്നെടുത്തതാണ്?
അമ്പലമണി
തുലാവര്ഷപ്പച്ച
രാത്രിമഴ
പാതിരാപ്പൂക്കള്