മഴപ്പെണ്ണിനെ കണ്ടവരോട് എത്രയും പെട്ടെന്ന് വാനിന്റെ താഴ്വാരത്ത് വരാന് ആവശ്യപ്പെടുന്നതാരാണ്?
അരുവി
കവി
ആകാശം
നെല്പ്പാടങ്ങള്
ഒരു കുടം വെള്ളത്തില് കുളിപ്പിച്ചത് ആരെയാണ്?
തളിര്
താരകപ്പൂക്കള്
മഴവില്ല്
മലയുടെ തലപ്പത്ത് ദേവിയുണ്ടെന്നും, അവിടെ മലമുകളില് ഒരിക്കലും വറ്റാത്ത എന്ത് ഉണ്ടെന്നുമാണ് ഒറോത കേട്ടറിഞ്ഞിരുന്നത്?
കുളം
നീരുറവ
കിണര്
കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മസ്ഥലം.
ആലപ്പുഴ
പത്തനംതിട്ട
തിരുവനന്തപുരം
കൊല്ലം
അവള് ഒരു തുള്ളി വെള്ളം തന്നിട്ടു വേണം ഞാറില് പുതിയ കതിരിടാന് എന്നു പറയുന്നതാരാണ്?
മയിലുകള്
കര്ഷകര്
മരക്കൂട്ടങ്ങള്
ഭൂമിയിലെ ശുദ്ധജലം പാനം ചെയ്യുന്ന ഭീകര രാക്ഷസന്മാരാണ്.
തോടുകള്
കുളങ്ങള്
വ്യവസായശാലകള്
കിണറുകള്
പടിഞ്ഞാറുള്ള പൊയ്കയില് എന്തിനുവേണ്ടിയാണ് മഴമുകില് പെണ്കൊടി പോയത്?
ജലം നിറയ്ക്കാന്
മഴവില്ല് കാണാന്
ഓളങ്ങളെ ഓടിയ്ക്കാന്
നൃത്തം ചെയ്യാന്
'വില്ലാളി' എന്ന കൃതി എഴുതിയത്.
കടമ്മനിട്ട രാമകൃഷ്ണന്
പി.ഭാസ്ക്കരന്
വയലാര്
ഒ.എന്.വി.കുറുപ്പ്
വറുതിക്കാഴ്ചകള് എന്ന കവിത എഴുതിയത്.
അയ്യപ്പപ്പണിക്കര്
ബാലചന്ദ്രന് ചുള്ളിക്കാട്
വേനല്ക്കാലത്ത് കൃഷിഭൂമികളില് വെള്ളം എത്തിക്കാനുള്ള ജലസേചനപദ്ധതി ആരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്?
നാട്ടുകാര്
കുഞ്ഞുവര്ക്കി
ഒറോത
നെട്ടിക്കോട്ടു പാപ്പന്