കര്ഷകനെ പ്രകൃതിയുടെ മിത്രവും, സമൂഹത്തിന്റെ ഗുരുനാഥനുമായി കണ്ട് നമിക്കുന്ന കവിത.
തരിശുനിലങ്ങളിലേക്ക്
കരളിലെ നോവ്
കാറ്റേ കടലേ
എന്റെ ഗുരുനാഥന്
ഒറ്റപ്ലാവില് നീലകണ്ഠന് വേലുകുറുപ്പ് എന്നറിയപ്പെടുന്ന കവി.
ചങ്ങമ്പുഴ
ഒ.എന്.വി
പി.പി.രാമചന്ദ്രന്
ഒ.വി.വിജയന്
പൂരം നടക്കുന്ന ക്ഷേത്രം.
ആലുവാ ശിവക്ഷേത്രം
തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം
വടക്കുംനാഥക്ഷേത്രം
ഗുരുവായൂര്
ഭൂമിയിലെ എന്തിനെയാണ് താലികെട്ടിച്ചവന് എന്നാണ് കവി പറയുന്നത്?
ഐശ്വര്യം
മണ്ണ്
വിളകള്
അദ്ധ്വാനം
ദാരികവധം ആസ് പദമാക്കിയുള്ള അനുഷ്ഠാനകല.
തെയ്യം
തിറ
വേല
മുടിയേറ്റ്
നുകവും തോളത്തുവച്ച് കാളയുടെ പിറകേ പോകുന്ന പുണ്യത്തിന്റെ രൂപമായി കവി വര്ണിക്കുന്നത്.
മുതലാളിയെ
കര്ഷകനെ
ഭൂമിയെ
മണ്ണിനെ
തേന്മാവിലെ വൃദ്ധന്റെ പേര്.
റഷീദ്
യൂസുഫ് സിദ്ദീഖ്
അബ്ദുറഹ്മാന്
ബഷീര്
'എന്റെ ഗുരുനാഥന്' എന്ന കവിത എഴുതിയത്.
പി.കുഞ്ഞിരാമന് നായര്
വള്ളുവനാട്ടിലെ പൂരക്കാഴ്ചകളെക്കുറിച്ച് വിവരിക്കുന്ന ലേഖനമാണ്.
പൂതപ്പൊലിമകള്
പരസ്യങ്ങളിലെ രഹസ്യം
നിഴലും നിലാവും
തേന്മാവ്
'തേന്മാവ്' എന്ന കഥയിലെ ഒരേയൊരു സ്ത്രീ കഥാപാത്രം.
നാരായണി
അസ്മ
റഷീദ
ഭുവന