തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.
ഉണ്ണായി വാര്യര്‍
എഴുത്തച്ഛന്
കുഞ്ചന്‍ നമ്പ്യാര്‍
രാമപുരത്തുവാര്യര്‍
'അണിഞ്ഞൊരുങ്ങല്' എന്ന പാഠഭാഗം ഏതില്‍ നിന്നെടുത്തതാണ്?
സ്യമന്തകം
ഘോഷയാത്ര
സന്താനഗോപാലം
കീചകവധം
പരസ്യങ്ങളിലെ ഉള്ളുകളളികളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പാഠഭാഗം.
കേരളീയം
നീതിക്കുവേണ്ടി
പരസ്യങ്ങളിലെ രഹസ്യം
അണിഞ്ഞൊരുങ്ങല്
ആധുനിക പരസ്യത്തിന്റെ പിതാവ്.
ജഫേഴ്സണ്‍ തോമസ്
റോന്ജന് വില്‍ഹെം
വാള്‍ട്ട് ഡിസ്നി
ജോണ്‍.ഇ.പവേഴ് സ്
മഹാബലി നാട് കാണാനെത്തുന്ന ദിവസം.
അത്തം
ചതയം
അവിട്ടം
തിരുവോണം
'പിള്ളേരോണം' ആഘോഷിക്കുന്നത് ഏത് മലയാള മാസത്തിലാണ്?
ചിങ്ങം
കന്നി
മേടം
കര്‍ക്കിടകം
ദുര്യോധനനും, സഹോദരന്മാരും അണിഞ്ഞൊരുങ്ങി എവിടെയാണ് പോകുന്നത്?
പാണ്ഡവരെ കാണാന്‍
ധൃതരാഷ്ട്രരെ കാണാന്‍
ചിത്രസേനനെ കാണാന്‍
ഗാന്ധാരിയെ കാണാന്‍
സൈലന്റ് വാലി ഏത് ജില്ലയിലാണ്?
എറണാകുളം
വയനാട്
കാസര്‍ഗോഡ്
പാലക്കാട്
'നവജീവന്‍' മാസികയുടെ പത്രാധിപര്‍.
പി.ഭാസ്ക്കരന്‍
പി.കുഞ്ഞിരാമന് നായര്‍
വൈലോപ്പിള്ളി
തിരുനല്ലൂര്‍ കരുണാകരന്
നമ്പ്യാരുടെ ആദ്യത്തെ ഓട്ടന്തുള്ളല്.
ബാലിവിജയം
ബകവധം
കല്യാണസൗഗന്ധികം