കൃഷിപ്പണിക്കാരിയുടെ ജീവിതത്തെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?
പുഞ്ചപ്പാടത്തോട്
പുള്ളിനോട്
നീരൊഴുക്കിനോട്
എള്ളെണ്ണയോട്
അമ്മയെ ഏതു നിറത്തിലാണ് ഭുവന വരച്ചത്?
ഊത നിറം
തങ്ക നിറം
കരിക്കട്ട നിറം
സൂര്യന്റെ നിറം
കൃഷിപ്പണിക്കാരി തമ്പായോട് (തമ്പുരാട്ടിയോട്) ചോദിയ്ക്കുന്നതെന്താണ്?
ഭര്‍ത്താവ് എന്ന് തിരികെ വരുമെന്ന്
എന്തുകൊണ്ടാണ് തന്റെ തലയിലെഴുതിയതെന്ന്?
എന്നിനി തനിയ്ക്ക് നല്ലകാലം വരുമെന്ന്
അച്ഛനേയും അമ്മയേയും സ്നേഹമുള്ളവരാക്കി മാറ്റില്ലേ എന്ന്
നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യാക്കാരന്.
രവീന്ദ്രനാഥ ടാഗോര്‍
റൊണാള്‍ഡ് റോസ്
മദര്‍ തെരേസ്സ
സി.വി.രാമന്
തരിശുനിലങ്ങളിലേക്ക് എന്ന കവിത എഴുതിയത്.
തിരുനല്ലൂര്‍ കരുണാകരന്
അക്കിത്തം
അയ്യപ്പപ്പണിക്കര്‍
ഒളപ്പമണ്ണ
രവീന്ദ്രനാഥ ടാഗോറിന്റെ ജന്മസ്ഥലം.
കട്ടക്ക്
കൊല്‍ക്കത്ത
ഷില്ലോങ്ങ്
അഹമ്മദാബാദ്
"കാടും പടലും വെണ്ണീറാക്കി-ക്കനകക്കതിരിനു വളമേകി,കഠിനമിരുമ്പു കുഴമ്പാക്കിപ്പല-കരുനിരവാര്ന്നു പണിക്കേകി". ഈ വരികള്‍ എഴുതിയത്.
വൈലോപ്പിള്ളി ശ്രീധരമേനോന്
ചെമ്മനം ചാക്കോ
'അമ്മ കൊയ്യുന്നു'എന്ന കൃതി എഴുതിയതാര്?
എം.ടി.വാസുദേവന്‍ നായര്‍
മാധവിക്കുട്ടി
ടി. പദ്മനാഭന്
മുണ്ടൂര്‍ സേതുമാധവന്
തരിശുനിലങ്ങളിലേക്ക് പണിയായുധങ്ങളുമായി വരുന്ന തൊളിലാളികളെ ഉപമിപ്പിച്ചിരിക്കുന്നത്.
വേനലിനോട്
കാര്മേഘങ്ങളോട്
തരിശുഭൂമിയോട്
അദ്ധ്വാനത്തോട്
ദാരിദ്ര്യത്തോട് നിരന്തരം യുദ്ധം ചെയ്യുന്നത് ആരാണ് ?
കര്‍ഷകത്തൊഴിലാളികള്‍
ജന്മിമാര്
കാവല്ക്കാര്
ജനങ്ങള്‍