കളിച്ചുവളരാന് പറ്റിയ സാഹചര്യമായിരുന്നില്ല ബാല്യത്തില് പെലെയുടേത്. എന്തുകൊണ്ട്?
ബാല്യത്തില് പെലെ തളര്ന്നു കിടന്നിരുന്നു
ദാരിദ്ര്യം അവനെ കളിച്ചുവളരാന് അനുവദിച്ചില്ല
കൂടെക്കളിക്കാന് ഫുട്ബോളില് താത്പര്യമുള്ള കുട്ടികളില്ലായിരുന്നു
അച്ഛന് ഫുട്ബോള് കളിയ്ക്കെതിരായിരുന്നു
ഗ്രൗണ്ടിനോട് വിട പറഞ്ഞ പെലെയെ ബ്രസീലുകാര് ആദരിച്ചത്.
പ്രസിഡന്റാക്കി
സ്പോര്ട്സ് മന്ത്രിയാക്കി
ഗവണ്മെന്റിന്റെ ഉപദേശകനാക്കി
ഡോക്ടറേറ്റ് നല്കി
കളവ് മുതലുമായി കൂട്ടത്തില് ചെറിയ കുട്ടി ഗുഹയില് കയറിയപ്പോള് സംഭവിച്ചത്.
അവനെ പുലി ആക്രമിച്ചു
കൂട്ടുകാര് ഗുഹ പുറത്തു നിന്ന് മൂടി
അവന് മറ്റുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
മലവെള്ളപ്പാച്ചിലില് മണ്ണിടിഞ്ഞ് ഗുഹ മൂടി
പി.ടി.ഉഷ ആദ്യമായി പങ്കെടുത്ത മത്സരം.
സംസ്ഥാനകായികമേള
ജില്ലാമത്സരം
ഉപജില്ലാമത്സരം
ഏഷ്യന് ഗെയിംസ്
രാമപുരത്തു വാര്യരുടെ ജന്മസ്ഥലം.
ആലപ്പുഴ
കൊല്ലം
തിരുവനന്തപുരം
കോട്ടയം
പെലെയുടെ യഥാര്ത്ഥ നാമം.
വ്ളാഡ്മെര് ഡെ ബ്രിട്ടോ
ഡിക്കോ
ഡോഡിഞ്ഞോ
എഡ്സണ് ആരാന്റസ് ഡോ നാസിമെന്റോ
കളിയും, കവിതയും ഒത്തിണങ്ങിയ ഒരു കായിക വിനോദം.
വള്ളം കളി
കക്കു കളി
തുള്ളല് പാട്ട്
കൂടിയാട്ടം
പന്തുകളിയിലെ ഒരു മുത്താണ് പെലെ എന്നു കണ്ടെത്തിയത്.
വ്ളാഡിമെര് ഡെ ബ്രിട്ടോ
പിതാവ് ഡോഡിഞ്ഞോ
പെലെയുടെ അമ്മ
പെലെയുടെ കൂട്ടുകാര്
പതിനഞ്ചാം വയസില് പെലെയെ വ്ളാഡിമെര് ഡെ ബ്രിട്ടോ അയച്ച ക്ലബ്ബ്.
അമേരിക്കാന
ബാറു അത് ലറ്റിക്സ്
സാന്റോസ്
ഇതൊന്നുമല്ല
പയ്യോളി എക്സ് പ്രസ്സ് എന്ന് വിളിക്കുന്നത്.
അഞ്ജു ബോബി ജോര്ജ്
ഷൈനി വില്സണ്
പി.ടി.ഉഷ
എം.ഡി.വല്സമ്മ