ആരാണ് നാരായണി?
അപ്പുവിന്റെ പെങ്ങള്
അപ്പുവിന്റെ അമ്മ
ശ്രീധരന്റെ പെങ്ങള്
അപ്പുവിന്റെ അമ്മൂമ്മ
പൂരപ്പറമ്പില് നിന്നും ബിമലിനെ രക്ഷിച്ചത് ആര്?
അനിയന്
ദാമുവേട്ടന്
ബിമല് ഓടി രക്ഷപ്പെട്ടു
ചേട്ടന്
ഇലഞ്ഞിപ്പൊയിലില് ശ്രീധരനെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തതാര്?
മുത്തശ്ശി
അപ്പു
അമ്മാവന്
അച്ഛന്
'ചെമ്പോത്തിന്റെ മരുന്നു കിട്ടട്ടെ, പ്രാര്ത്ഥിച്ചാല് നിനക്ക് അപ്പണി കിട്ടും'. ഏത് പണിയാണ് കിട്ടുക?
അദ്ധ്യാപകന്
ഗുമസ്തന്
ലൈറ്റ് ഹൗസിലെ സായ്പ്പിന്റെ പണി
മരപ്പണി
കൊല്ലപ്പരീക്ഷ കഴിഞ്ഞ് ശ്രീധരന് എവിടെപ്പോകാനാണ് ആഗ്രഹിച്ചത്?
കോഴിക്കോട്
ഇലഞ്ഞിപ്പൊയിലില്
ബേപ്പൂരില്
ബാലിദ്വീപില്
വിനയന് എന്തോ തീരുമാനിച്ച് ഉറപ്പിച്ചതു പോലെ കടലിലേയ്ക്കു കുതിക്കുന്നു. എന്താണ് തീരുമാനിച്ചത് ?
മീന് പിടിക്കാന്
ആത്മഹത്യ ചെയ്യാന്
കുളിക്കാന്
ബോട്ട് യാത്ര ചെയ്യാന്
എത്ര ദിവസത്തേയ്ക്ക് കാഴ്ച കിട്ടണമെന്നാണ് ഹെലന് കെല്ലര് ആഗ്രഹിക്കുന്നത് ?
2 ദിവസം
5 ദിവസം
3 ദിവസം
10 ദിവസം
'കുള്ളന്' ആരുടെ വട്ടപ്പേര് ആയിരുന്നു?
ബിമല്
വിനയന്
ബാലഭാസ്ക്കരന്
അപ്പു ശ്രീധരന് കാണിച്ചു കൊടുത്ത ചെടി ഏതാണ്?
തെറ്റിച്ചെടി
പൊട്ടിക്കച്ചെടി
ഞാറച്ചെടി
തുമ്പച്ചെടി
എന്ത് കൈക്കലാക്കാനാണ് അപ്പു സാഹസികമായി പരിശ്രമിച്ചത്?
കുറുന്തോട്ടി വേര്
നീലക്കൊടുവേലി വേര്
ചെമ്പരത്തി വേര്
നറുനീണ്ടി വേര്