Smartindia Classroom
CONTENTS
Basic Science
Social Science
Computer
Mathematics
Malayalam
English
Back to home
Start Practice
Question-1
ചരിത്രാതീതകാലത്തെക്കുറിച്ച് അറിവ് ലഭിക്കാന് സഹായിക്കുന്നത്.
(A)
താളിയോലകള്
(B)
നാണയങ്ങള്
(C)
പുസ്തകങ്ങള്
(D)
കല്ലുപകരണങ്ങള്
Question-2
തൂണി ഇതിനുദാഹരണമാണ്
(A)
തൂക്കം അളക്കുന്നതിന്
(B)
കാര്ഷികോപകരണം
(C)
വീട്ടുപകരണം
(D)
പഠനോപകരണം
Question-3
എഴുത്തോലയില് എഴുതാനുപയോഗിച്ചിരുന്ന വസ്തു
(A)
പേന
(B)
പെന്സില്
(C)
നാരായം
(D)
ആണി
Question-4
തിരുനാവായ ഏതു ജില്ലയിലാണ്?
(A)
മലപ്പുറം
(B)
കോട്ടയം
(C)
പാലക്കാട്
(D)
എറണാകുളം
Question-5
തൂക്കം കാണാനുള്ള ഒരു ഉപകരണം
(A)
കഴഞ്ചിക്കോല്
(B)
നാഴി
(C)
തൂണി
(D)
തുടം
Question-6
വ്യത്യസ്തമായത് കണ്ടുപിടിക്കുക
(A)
ചക്രം
(B)
അണ
(C)
നാരായം
(D)
രൂപ
Question-7
ചിത്രരചനയുടെ തുടക്കം കുറിച്ച കാലഘട്ടം
(A)
ആധുനികകാലം
(B)
ചരിത്രാതീതകാലം
(C)
ചരിത്രകാലം
(D)
ഇവയൊന്നുമല്ല
Question-8
അച്ചടിവിദ്യ രൂപപ്പെടുന്നതിനുമുമ്പ് വിവരങ്ങള് എഴുതാന് ഉണ്ടായിരുന്ന സംവിധാനം.
(A)
കല്ലുപകരണങ്ങള്
(B)
ശിലാലിഖിതങ്ങള്
(C)
പുസ്തകങ്ങള്
(D)
ഗുഹാചിത്രങ്ങള്
Question-9
കലപ്പ ഉപയോഗിക്കുന്നത്
(A)
മണ്ണിളക്കാന്
(B)
വിത്ത് വിതയ്ക്കാന്
(C)
കൊയ്തെടുക്കാന്
(D)
ഞാറ് നടാന്
Your Score 0/10
Click
here
to see your answersheet and detailed track records.
Std 5
Kerala (Malayalam Medium)
Practice in Related Chapters
Verthirivillaatha Lokam
Aashritharude Sankadam
Uravakalkkaayi Veendum
Naduyarthum Kaikal
Naaleyaavukil
Naadinuchernna Vyavasaayam
Puthukkippaniyumbol
Adukkalayil Ninnu Aakaashathekku
Charithrathileyk
Kallilninnu Lohathilekku
Nammude Kudumbum
Karuthalode Chalavidam
Prapancham Enna Mahathbhutham
Vankarakalum Samudrangalum
Irumborukkiya Mattangal
Ahimsa, Arivu, Adhikaram
Janangal Janangalkku Vendi
Keralakkarayil
Nammude India
Powered By