Smartindia Classroom
CONTENTS
Basic Science
Social Science
Computer
Mathematics
Malayalam
English
Back to home
Start Practice
Question-1
ക്യൂണിഫോം ലിപി ഏത് സംസ്കാകരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A)
ചൈനീസ്
(B)
സുമേറിയന്‍
(C)
ഈജിപ്ഷ്യന്‍
(D)
ബാബിലോണിയന്‍
Question-2
നൈല്‍ നദിയുടെ ദാനം എന്നറിയപ്പെടുന്നത്
(A)
നൈജീരിയ
(B)
എത്യോപ്യ
(C)
ടാന്‍സാനിയ
(D)
ഈജിപ്ത്
Question-3
ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
(A)
ആമസോണ്‍
(B)
യൂഫ്രട്ടീസ്
(C)
ടൈഗ്രിസ്
(D)
നൈല്‍
Question-4
ഗ്രേറ്റ്ബാത്ത് എവിടെയാണ്?
(A)
ഹാരപ്പ
(B)
മോഹന്‍ജൊദാരോ
(C)
മെസപ്പൊട്ടോമിയ
(D)
ഈജിപ്ത്
Question-5
ഏറ്റവും വലിയ പിരമിഡ് നിര്‍മ്മിച്ചത്
(A)
സെന്ഫിറോ
(B)
കുഫുരാജാവ്
(C)
ജഡിഫര്
(D)
മെന്‍കൗര്‍
Question-6
പരിശുദ്ധമായ എഴുത്ത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A)
നാണയം
(B)
സ്റ്റാമ്പ്
(C)
ലിപി
(D)
പിരമിഡ്
Question-7
ഹൊയാങ്ഹോ നദി സ്ഥിതി ചെയ്യുന്നത്
(A)
ജപ്പാന്
(B)
ചൈന
(C)
ഈജിപ്ത്
(D)
മ്യാന്‍ന്മാര്‍
Question-8
രണ്ടു നദികള്‍ക്കിടയിലുള്ള പ്രദേശം എന്ന പേരിലറിയപ്പെടുന്നത്.
(A)
ഈജിപ്ത്
(B)
ചൈന
(C)
സുമേറിയ
(D)
മെസപ്പോട്ടോമിയ
Question-9
മനുഷ്യന് ആദ്യമായി കണ്ടെത്തിയ ലോഹം.
(A)
ചെമ്പ്
(B)
ഇരുമ്പ്
(C)
സ്റ്റീല്‍
(D)
സ്വര്‍ണ്ണം
Your Score 0/10
Click
here
to see your answersheet and detailed track records.
Std 5
Kerala (Malayalam Medium)
Practice in Related Chapters
Verthirivillaatha Lokam
Aashritharude Sankadam
Uravakalkkaayi Veendum
Naduyarthum Kaikal
Naaleyaavukil
Naadinuchernna Vyavasaayam
Puthukkippaniyumbol
Adukkalayil Ninnu Aakaashathekku
Charithrathileyk
Kallilninnu Lohathilekku
Nammude Kudumbum
Karuthalode Chalavidam
Prapancham Enna Mahathbhutham
Vankarakalum Samudrangalum
Irumborukkiya Mattangal
Ahimsa, Arivu, Adhikaram
Janangal Janangalkku Vendi
Keralakkarayil
Nammude India
Powered By