Smartindia Classroom
CONTENTS
Basic Science
Social Science
Computer
Mathematics
Malayalam
English
Back to home
Start Practice
Question-1
സമുദായത്തിന്റെ ഏറ്റവും പ്രധാന ഘടകം
(A)
ദേശം
(B)
സമൂഹം
(C)
വ്യക്തികള്‍
(D)
കുടുംബം
Question-2
സമൂഹത്തിന്റെ അടിസ്ഥാന ഘടകം
(A)
പഞ്ചായത്ത്
(B)
സ്കൂളുകള്‍
(C)
കുടുംബം
(D)
ഗ്രാമം
Question-3
പദബന്ധം പൂര്‍ത്തിയാക്കുക
വ്യക്തികള്‍ → -------------- → സമുദായം → സമൂഹം
(A)
വിദ്യാലയം
(B)
കുടുംബങ്ങള്‍
(C)
അധ്യാപകര്‍
(D)
പഞ്ചായത്ത്
Question-4
വൃദ്ധസദനങ്ങളുടെ വര്‍ദ്ധനയ്ക്ക് കാണമാകുന്നത്
(A)
കൂട്ടുകുടുംബത്തോടുള്ള താല്പര്യം
(B)
അണുകുടുംബത്തോടുള്ള താല്പര്യം
(C)
മിശ്രകുടുംബത്തോടുള്ള താല്പര്യം
(D)
വിസ്തൃതകുടുംബത്തോടുള്ള താല്പര്യം
Question-5
വയസ്സായ വ്യക്തികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്
(A)
അണുകുടുംബത്തില്‍
(B)
കൂട്ടുകുടുംബത്തില്‍
(C)
വിസതൃതകുടുംബത്തില്
(D)
മിശ്രകുടുംബത്തില്
Question-6
മാനവസമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ്
(A)
വിദ്യാലയം
(B)
ചുറ്റുപാട്
(C)
കുടുംബം
(D)
സമൂഹം
Question-7
നാലുകെട്ട് ആരുടെ നോവലാണ്?
(A)
ബാലാമണിയമ്മ
(B)
സൂഗതകുമാരി
(C)
തകഴി
(D)
എം. ടി. വാസുദേവന്‍ നായര്‍
Question-8
അച്ഛന്, അമ്മ, മക്കള്‍ എന്നിവര്‍ മാത്രമടങ്ങുന്ന കുടുംബം
(A)
മിശ്രകുടുംബം
(B)
കൂട്ടുകുടുംബം
(C)
അണുകുടുംബം
(D)
ദേശം
Question-9
കൂട്ടുകുടുംബ വ്യവസ്ഥയുടെ ഒരു സവിശേഷത
(A)
സ്വാര്‍ത്ഥത
(B)
അംഗസംഖ്യ കുറവ്
(C)
പൊതുസ്വത്ത്
(D)
പങ്കുവയ്ക്കല്‍ മനോഭാവമില്ലായ്മ
Your Score 0/10
Click
here
to see your answersheet and detailed track records.
Std 5
Kerala (Malayalam Medium)
Practice in Related Chapters
Verthirivillaatha Lokam
Aashritharude Sankadam
Uravakalkkaayi Veendum
Naduyarthum Kaikal
Naaleyaavukil
Naadinuchernna Vyavasaayam
Puthukkippaniyumbol
Adukkalayil Ninnu Aakaashathekku
Charithrathileyk
Kallilninnu Lohathilekku
Nammude Kudumbum
Karuthalode Chalavidam
Prapancham Enna Mahathbhutham
Vankarakalum Samudrangalum
Irumborukkiya Mattangal
Ahimsa, Arivu, Adhikaram
Janangal Janangalkku Vendi
Keralakkarayil
Nammude India
Powered By