പ്രതീക്ഷിത ചെലവുകള്‍
രോഗങ്ങള്‍, ഭക്ഷണം, വസ്ത്രം
വായ്പ തിരിച്ചടവ്, ഭക്ഷണം, വസ്ത്രം
അപകടം, വായ്പ തിരിച്ചടവ്, ഭക്ഷണം
ആഘോഷം, ഭക്ഷണം, വസ്ത്രം
തെറ്റായ പ്രസ്താവനയേത്?
വരവ് വരുമാനത്തേക്കാള്‍ കൂടിയാല്‍ സമ്പാദ്യം ഉണ്ടാകും.
സാമ്പത്തിക സുരക്ഷിതത്വത്തിന് മിതവ്യയശീലം സഹായിക്കും.
സര്‍ക്കാര്‍ വാര്‍ഷിക ബജറ്റുകളാണ് അവതരിപ്പിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബജറ്റ് തയാറാക്കുന്നില്ല.
ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഫലപ്രദമായി വരുമാനം ചെലവിടുന്നത്
വരവ്
ചെലവ്
മിതവ്യയം
വരവും ചെലവും
അപ്രതീക്ഷിത ചെലവ്.
ഭക്ഷണ ചെലവ്
വായ്പാ തിരിച്ചടവ്
ആശുപത്രി ചെലവ്
വിദ്യാഭ്യാസ ചെലവ്
സര്‍ക്കാരിന്റെ പ്രധാന വരുമാനം
വാണിജ്യ-വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്
കൃഷിയില്‍ നിന്ന്
ജനങ്ങളില്‍ നിന്നു ലഭിക്കുന്ന നികുതിയില്‍ നിന്ന്
വിദേശകച്ചവടത്തില് നിന്ന്
ബജറ്റു പ്രകാരമുള്ള നിയമം നിലവില്‍ വരുന്നത്.
ജനുവരി 1 മുതല്‍
ഫെബ്രുവരി 1 മുതല്‍
മാര്‍ച്ച് 1 മുതല്‍
ഏപ്രില്‍ 1 മുതല്‍
വേറിട്ടു നില്‍ക്കുന്നത്.
വര്‍ഡുകള്‍
പഞ്ചായത്തുകള്‍
കോര്‍പ്പറേഷനുകള്‍
മുനിസിപ്പാലിറ്റികള്‍
ബാങ്കുനിക്ഷേപത്തിലൂടെയുള്ള വരുമാനം.
ശമ്പളം
കൂലി
പലിശ
ലാഭം
വരുമാന സ്രോതസ്സില്‍ പെടാത്തത്.
സര്‍ക്കാര്‍ ജോലി
കാര്‍ഷിക ജോലി
ഡോക്ടറുടെ ജോലി
വീട്ടമ്മയുടെ ജോലി