ഋഗ്വേദകാലത്തെ പ്രധാനകൃഷി
ഗോതമ്പ്
ചോളം
ബാര്ലി
അരി
ഗോത്രങ്ങള് തമ്മിലും ഗോത്രങ്ങളും ആര്യന്മാരല്ലാത്തവരും തമ്മിലും യുദ്ധങ്ങള് നടന്നിരുന്നു.
ഋഗ്വേദകാലത്ത്
സാമവേദകാലത്ത്
യജുര്വേദകാലത്ത്
അഥര്വവേദകാലത്ത്
ഒറ്റപദമേത്
കുറിഞ്ചി
മരുതം
വയല്
പാല
വേദകാലത്തെ എത്രയായി തരം തിരിച്ചിരിക്കുന്നു.
1
2
3
തരംതിരിച്ചിട്ടില്ല
ഋഗ്വേദകാലഘട്ടത്തില് ആര്യന്മാരുടെ തൊഴില്
കന്നുകാലി മേയ്ക്കല്
കൃഷി
വേട്ടയാടല്
കച്ചവടം
മനുഷ്യ ചരിത്രത്തിലെ പ്രധാനകാലം
വെങ്കലം കൊണ്ടും ചെമ്പുകൊണ്ടും ആയുധങ്ങള് ഉണ്ടാക്കി ഉപയോഗിച്ചിരുന്നത്.
ഇരുമ്പ് കണ്ടെത്തി ഉപകരണങ്ങളുണ്ടാക്കി ഉപയോഗിച്ചത്.
കന്നുകാലികളെ മേച്ചു നടന്നത്.
കൃഷിയിലേര്പ്പെട്ടിരിക്കുന്ന കാലം
താഴെ കൊടുത്തിരിക്കുന്നവയില് തിണയുമായി ബന്ധപ്പെട്ട സ്ഥലപേര്
മരുതൂര്
വിഴിഞ്ഞം
കായംകുളം
പുനലൂര്
ഋഗ്വേദകാലത്തെ സമ്പത്ത്
കന്നുകാലികള്
ലോഹങ്ങള്
ഇവയൊന്നുമല്ല
വേദഭാഷ __________ആയിരുന്നു.
ഹിന്ദി
തമിഴ്
മലയാളം
സംസ്കൃതം
ഗംഗാ സമതലത്തിന്റെ പ്രത്യോകതയല്ലാത്തത്.
വന്മരങ്ങള് നിറഞ്ഞ കാടുകള്
സമൃദ്ധമായ മഴ
വെയിലേല്കാത്ത വനപ്രദേശം
ഫലഭൂയിഷ്ഠമായ എക്കല് മണ്ണ്