കൗണ്സിലര് എന്ന് നഗരങ്ങളില് അറിയപ്പെടുന്നത് ഗ്രാമത്തില് --------------എന്നറിയപ്പെടുന്നു.
പഞ്ചായത്ത് പ്രസിഡന്റ്
ചെയര്മാന്
വാര്ഡ് മെമ്പര്
കൗണ്സിലര്
തെരെഞ്ഞെടുപ്പ് ഘട്ടത്തില് വോട്ടെടുപ്പ് എത്രാമത്തേത്
3
5
6
2
നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി
എം. പി
എം. എല്. എ
വാര്ഡ്മെമ്പര്
മണ്ഡലം പ്രസിഡന്റ്
ആഗോള ആദരവ് പിടിച്ചു പറ്റുന്ന ഏക ഭരണ സംവിധാനം ജനാധിപത്യമാണ്. ഇത് ആരുടെ വാക്കുകള്
ഗാന്ധിജി
എബ്രഹാം ലിങ്കണ്
അമര്ത്യ സെന്
അംബേദ്കര്
ജനങ്ങള്ക്ക് നേരിട്ട് പങ്കാളികളാകാനും തീരുമാനങ്ങളെടുക്കുവാനും കഴിയുന്നു.
ലോകസഭയില്
രാജ്യസഭയില്
ഗ്രാമസഭയില്
എല്ലായിടത്തും
ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങള്ക്ക് അനുസൃതമായിരിക്കണം ഇതു പറഞ്ഞത്.
നെഹ്റു
വോട്ടവകാശം ഏത് പ്രായം മുതല്
18
21
22
25
ജനങ്ങളുടെ താത്പര്യങ്ങള് പരസ്പരം അറിയുന്നതിനും പൊതുവായ ആവശ്യങ്ങള് ഗവണ്മെന്റിന്റെ ശ്രദ്ധയില്ർപ്പെടുന്നതിനും പ്രധാന പങ്കു വഹിക്കുന്നത്
പ്രതിപക്ഷം
ജനങ്ങള്
മാധ്യമം
ഇവയൊന്നുമല്ല
ജനാധിപത്യത്തെ നിലനിര്ത്തുന്ന ഘടകമല്ലാത്തത്.
അവകാശങ്ങള്
നിയമവാഴ്ച
ഭരണപക്ഷം