കേരളത്തിലെ ഏറ്റവും വലിയ കായല്
അഷ്ടമുടിക്കായല്
വേളിക്കായല്
വേമ്പനാട്ടുകായല്
ബേപ്പൂര്കായല്
കിഴക്കോട്ടൊഴുകുന്ന നദി അല്ലാത്തത്.
കബനി
പാമ്പാര്
ഭവാനി
കാവേരി
സമുദ്രനിരപ്പില് നിന്ന് ഏകദേശം ________ മീറ്ററില് കൂടുതല് ഉയരമുള്ള പ്രദേശമാണ് മലനാട്.
85
65
75
95
കേരളത്തിലെ ജില്ലകളുടെ എണ്ണം
15
16
13
14
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോട്ട
പുന്നമട
പെരിയാര്
വേമ്പനാട്
ഇന്ത്യയുടെ തെക്ക് ഭാഗത്ത് അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തമിഴ്നാട്
കര്ണ്ണാടക
കേരളം
മഹാരാഷ്ട്ര
കേരളത്തില് റെയില്വേ പാതയില്ലാത്ത ജില്ലകള്
ഇടുക്കി, കോട്ടയം
വയനാട്, പത്തനംതിട്ട
കോട്ടയം,പത്തനംതിട്ട
ഇടുക്കി, വയനാട്
കേരളത്തിന്റെ അയല് സംസ്ഥാനങ്ങള്
കര്ണ്ണാടക, തെലുങ്കാന
തമിഴ്നാട്, കര്ണ്ണാടക
മഹാരാഷ്ട്ര, തമിഴ്നാട്
തെലുങ്കാന, തമിഴ്നാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
പമ്പ
ഭാരതപ്പുഴ