ഇന്ത്യയുടെ തെക്കുഭാഗത്തുള്ള സമുദ്രം
അറബിക്കടല്‍
ബംഗാള്‍ ഉള്‍ക്കടല്‍
ഇന്ത്യന്‍ മഹാസമുദ്രം
ഇവയൊന്നുമല്ല
ഥാര്‍ മരുഭൂമി സ്ഥിതിചെയ്യുന്നത്
രാജസ്ഥാന്
കര്‍ണ്ണാടക
ഉത്തര്‍പ്രദേശ്
മഹാരാഷ്ട്ര
ഇന്ത്യയിലെ സംസ്ഥാനങ്ങള്‍
28
29
26
27
ഇന്ത്യയുടെ ദേശീയ തലസ്ഥാന നഗരം
കല്‍ക്കത്ത
ഡല്‍ഹി
മുംബൈ
ഹൈദരാബാദ്
ഭൂരിഭാഗവും മരുഭൂമിയായ സംസ്ഥാനം.
ആസം
സിക്കിം
ത്രിപുര
ആന്ധ്രാപ്രദേശിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ച വര്‍ഷം
2016
2014
2013
2015
ഇന്ത്യയില്‍ ശൈത്യകാലം അനുഭവപ്പെടുന്നത്
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ
മാര്‍ച്ച് മുതല്‍ മെയ് വരെ
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ
കേന്ദ്രഭരണപ്രദേശമല്ലാത്തത്.
ചണ്ഡിഗഢ്
ലക്ഷദ്വീപ്
പോണ്ടിച്ചേരി
ഗോവ
ഹിമാലയ പര്‍വ്വതനിരകളില്‍ നിന്നുത്ഭവിക്കാത്ത നദിയേത്
സിന്ധു
ഗംഗ
ഗോദാവരി
ബ്രഹ്മപുത്ര