തിലറാണി ഏത് വിളയാണ്?
നിലക്കടല
നെല്ല്
എള്ള്
കുരുമുളക്
താഴെ പറയുന്നതില്‍ വ്യത്യസ്തമായത്.
മലനാട്
സമതലം
ഇടനാട്
തീരപ്രദേശം
ഗോതമ്പ് ഉല്പാദനത്തില് ലോകത്ത് രണ്ടാം സ്ഥാനത്തുനില്ക്കുന്ന രാജ്യം.
ഇന്ത്യ
ചൈന
ഫ്രാന്‍സ്
ബംഗ്ലാദേശ്
ഞാന്‍ കറുത്ത പൊന്ന് എന്നറിയപ്പെടുന്നു. ഞാന്‍ ആര്?
ഏലം
ഇഞ്ചി
കറുവ
കേരളത്തിന്റെ നെല്ലറ.
കുമളി
വട്ടവട
കുട്ടനാട്
ആലപ്പുഴ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിള.
ഗോതമ്പ്
ഒരു പ്രദേശത്തെ ജീവിതവും സംസ്ക്കാരവും രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
കൃഷി
വ്യാപാരം
വ്യവസായം
സാമ്പത്തികം
കാര്‍ഷിക വിളകളെ കണിയാക്കുന്ന ഉത്സവം.
വിഷു
അത്തം
ദീപാവലി
ശിവരാത്രി
വ്യത്യസ്തമായത് കണ്ടുപിടിക്കുക.
വാഴ
തെങ്ങ്
ഉള്ളി
ഔഷധ നിര്‍മ്മാണത്തിന് എന്നെ ധാരാളമായി ഉപയോഗിക്കാറുണ്ട്.
പയര്‍
മഞ്ഞള്‍
കടല