ടോര്ച്ചില് നിന്നു വരുന്ന രശ്മി ദര്‍പ്പണത്തില്‍ പതിക്കുന്നത്.
പതനരശ്മി
പ്രതിപതനരശ്മി
പതനബിന്ദു
പ്രതിബിംബം
വക്രതാകേന്ദ്രത്തേയും പോളിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന രേഖ.
ലംബം
മുഖ്യ അക്ഷം
വക്രതാ ആരം
വക്രതാകേന്ദ്രം
സ്റ്റീല്‍ സ്പൂണിലെ പ്രതിബിംബം.
തുല്യമായി കാണുന്നു
വ്യത്യസ്തമായി കാണുന്നു
വളരെ വലുപ്പത്തില്‍ കാണുന്നു
വ്യക്തമായി കാണുന്നില്ല
പ്രകാശം പ്രതിപതിപ്പിക്കുന്ന ദര്‍പ്പണത്തിന്റെ തലം പുറത്തേക്ക് തള്ളി നില്‍ക്കുന്നത്.
കോണ്‍കേവ് ദര്‍പ്പണം
കോണ്‍വെക്സ് ദര്‍പ്പണം
സിലിണ്ട്രിക്കല്‍ ലെന്‍സ്
സമതല ദര്‍പ്പണം
ഒരു സമതല ദര്‍പ്പണത്തില്‍ പ്രതിബിംബം
ചെറുതായിരിക്കും
വലുതായിരിക്കും
വലുതോ ചെറുതോ ആയിരിക്കും
തുല്യവലിപ്പമായിരിക്കും