പേപ്പര് നിര്മ്മാണവുമായി ബന്ധമുള്ളത്.
മുള
യൂക്കാലിപ്റ്റസ്
പെരുമരം
കാറ്റാടി
കേരളത്തില് പേപ്പര് മില് സ്ഥിതിചെയ്യുന്നത്.
നീലേശ്വരം
ഇടുക്കി
തിരുവനന്തപുരം
പുനലൂര്
വസ്ത്രനിര്മ്മാണത്തിലെ അസംസ്കൃത വസ്തു.
തുകല്
പഞ്ഞി
പള്പ്പ്
ഇവയൊന്നുമല്ല
പരുത്തി ഏറ്റവുമധികംകൃഷി ചെയ്യുന്ന രാജ്യം.
ചൈന
ഇംഗ്ലണ്ട്
ഫ്രാന്സ്
അമേരിക്ക
തെറ്റായ പ്രസ്താവന
തൊഴിലില്ലായ്മ നമ്മുടെ നാടിന്റെ ഒരു പ്രധാന പ്രശ്നമാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല് പരുത്തി കൃഷി ഉള്ളത്.
എല്ലാ തൊഴിലുകളും മാന്യമാണ്
പരുത്തി നൂല് ഒരു കൃത്രിമ നൂലാണ്
നാരുകളുടെ നേര്മ്മ അളക്കുന്ന യൂണിറ്റ്.
ബയില്
മെഴ്സറൈസ്
ഡെനിയര്
മീറ്റര്
പുസ്തകത്തിന്റെ തുടക്കം.
അച്ചടിശാലയില് നിന്ന്
മുളങ്കാടുകളില് നിന്ന്
പരുത്തിച്ചെടിയില് നിന്ന്
ബുക്ക് ഡിപ്പോയില് നിന്ന്
"ഏതു തൊഴിലും മാന്യമാണ്, തൊഴില് ചെയ്യുന്നവന് മാന്യനും". ഇങ്ങനെ പറഞ്ഞത്.
നെഹ്റു
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
എ.കെ.ഗോപാലന്
പരുത്തി കൃഷി ധാരാളം ഉള്ള സംസ്ഥാനം.
ഗുജറാത്ത്
മധ്യപ്രദേശ്
രാജസ്ഥാന്
തമിഴ്നാട്