വെറ്റിലമുറുക്ക് ഈ രോഗത്തിന് കാരണമാകുന്നു.
ക്ഷയം
കാന്സര്
ഗ്ലൂക്കോമ
തിമിരം
തെറ്റായ പ്രസ്താവന.
ചപ്പുചവറുകള് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക
ഓടകളും മറ്റും കൃത്യമായി വൃത്തിയാക്കുക
ചവറ്റുകുട്ടകള് (Dustbin ) ഉപയോഗിക്കുന്നത് ശീലമാക്കുക
മലിനജലം പരിസരങ്ങളില് കെട്ടി നിര്ത്തുക
തെറ്റായ പ്രവൃത്തി.
ചപ്പുചവറുകള് കത്തിക്കുക
മാംസാവശിഷ്ടങ്ങള് കുഴിച്ചിടുക
പ്ലാസ്റ്റിക്കുകള് കത്തിക്കുക
കീടനാശിനി തളിയ്ക്കുക
വ്യത്യസ്തമായത്.
ചപ്പുചവറുകള്
പ്ലാസ്റ്റിക്കുകള്
ഭക്ഷണാവശിഷ്ടങ്ങള്
മാംസാവശിഷ്ടങ്ങള്
കൊതുക് പരത്തുന്ന ഒരു രോഗം.
കോളറ
മഞ്ഞപ്പിത്തം
വയറുകടി
ചിക്കന് ഗുനിയ
റോഡപകടങ്ങള് ഉണ്ടാകുന്നതിനു കാരണമല്ലാത്തത്.
മദ്യപാനം
വാഹനങ്ങളുടെ ആധിക്യം
പുകവലി
ട്രാഫിക് നിയമങ്ങള് പാലിക്കാതിരിക്കുക
അടുത്ത കാലത്ത് കേരളത്തില് പടര്ന്നുപിടിച്ച രോഗം.
ടൈഫോയ്ഡ്
മലമ്പനി
ചിക്കന്ഗുനിയ
പന്നിപ്പനി
രോഗം പരത്തുന്ന ഒരു ജീവി.
ഈച്ച
കോഴി
പശു
താറാവ്