ശക്തി കുറഞ്ഞ കാന്തം.
ലെഡ്
അല്‍നിക്കോ
സിങ്ക്
മാഗ്നറ്റ് ധാതു
കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍.
ആകര്‍ഷിക്കും
വികര്‍ഷിക്കും
ആകര്‍ഷിക്കുകയോ, വികര്‍ഷിക്കുകയോ ചെയ്യില്ല
ആദ്യം ആകര്‍ഷിക്കും, പിന്നെ വികര്‍ഷിക്കും
വൈദ്യുതപ്രവാഹത്തിനെ എതിര്‍ക്കുന്നത്.
സര്‍ക്യൂട്ട് ബ്രേക്കര്‍
ഇന്ഡക്ടറുകള്
കമ്മ്യൂട്ടേറ്റര്‍
ചോക്ക്
ഒരു ബാര്‍ മാഗ്നറ്റ് തൂക്കിയിടുമ്പോള്‍ അതിന്റെ ദിശ.
തെക്ക് - പടിഞ്ഞാറ്
കിഴക്ക് - പടിഞ്ഞാറ്
തെക്ക് - വടക്ക്
തെക്ക് - കിഴക്ക്