Smartindia Classroom
CONTENTS
English
Biology
Malayalam
Physics
Chemistry
Mathematics
Social Science
Information Technology
Back to home
Start Practice
Question-1
ബാഹ്യഗ്രഹങ്ങളില്‍ ഉള്‍പ്പെടുന്നത്.
(A)
ബുധന്‍
(B)
ശുക്രന്
(C)
ശനി
(D)
ഭൂമി
Question-2
ആകര്‍ഷകമായ 7 വലയങ്ങളുള്ള ഗ്രഹം.
(A)
ശനി
(B)
ബുധന്‍
(C)
യുറാനസ്
(D)
വ്യാഴം
Question-3
ചന്ദ്രനില്‍ വ്യാപകമായി കാണപ്പെടുന്ന മൂലകം.
(A)
ജെര്‍മേനിയം
(B)
യുറാനിയം
(C)
ടൈറ്റാനിയം
(D)
കനേഡിയം
Question-4
സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹം.
(A)
ഭൂമി
(B)
ശുക്രന്
(C)
ബുധന്‍
(D)
ചൊവ്വ
Question-5
മനുഷ്യന് ആദ്യമായി കാലു കുത്തിയ ആകാശഗോളം.
(A)
ചൊവ്വ
(B)
ചന്ദ്രന്
(C)
സിറസ്
(D)
പ്ലൂട്ടോ
Question-6
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം.
(A)
ചൊവ്വ
(B)
ശുക്രന്
(C)
സൂര്യന്
(D)
ചന്ദ്രന്
Question-7
ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും സ്ഥാനം നഷ്ടപെട്ട ഗ്രഹം.
(A)
ട്രിറ്റന്‍
(B)
പ്ലൂട്ടോ
(C)
സിറസ്
(D)
ഫോബോസ്
Question-8
ധ്രുവപ്രദേശങ്ങള്‍ സൂര്യന് അഭിമുഖമായി കാണപ്പെടുന്ന ഗ്രഹം.
(A)
ഭൂമി
(B)
ചൊവ്വ
(C)
യുറാനസ്
(D)
ശനി
Question-9
തുരുമ്പിച്ച ഗ്രഹം.
(A)
ഭൂമി
(B)
ചൊവ്വ
(C)
ശനി
(D)
വ്യാഴം
Question-10
ഭൂമിയെക്കൂടാതെ ഹരിതഗൃഹപ്രഭാവമുള്ള ഏക ഗ്രഹം.
(A)
യുറാനസ്
(B)
നെപ്ട്യൂണ്‍
(C)
ശുക്രന്
(D)
ബുധന്‍
Your Score 0/10
Click
here
to see your answersheet and detailed track records.
Std 8
Kerala (Malayalam Medium)
Practice in Related Chapters
Prakaasha Prathipathanam Goleeya darppanangalil
Sthitha Vaidyuthi
Kaanthikatha
Aakaashakkaazhcha
Chalanam
Thapavum Thapanilayum
Balam
Vyaapaka Mardhavum Mardhavum
Powered By