ഏറ്റവും കുറവുള്ള ജീവിവര്‍ഗ്ഗം.
കിങ്ഡം മൊനീറ
കിങ്ഡം പ്ലാന്റേ
കിങ്ഡം അനിമേലിയ
കിങ്ഡം പ്രോട്ടിസ്റ്റ
നിഷേധക പ്രതിപ്രവര്‍ത്തനത്തിന് ഉദാഹരണമല്ലാത്തത്.
മരവാഴയും, മാവും
പരുന്തും, കോഴിക്കുഞ്ഞും
മാവും, ഇത്തിള്‍ക്കണ്ണിയും
വിളകളും, കളകളും
വിഘാടകര്ക്ക് ഉദാഹരണം.
ബാക്ടീരിയ
അമീബ
ഹൈഡ്ര
പാരമീസിയം
ആവാസവ്യവസ്ഥകളില്പ്പെടാത്തത്.
മരുഭൂമി
കടല്‍
തീ
വനം
ജീവശാസ്ത്രത്തിന്റെ പിതാവ്.
ചരകന്‍
ജോണ്‍ റേ
അരിസ്റ്റോട്ടില്‍
കാള്‍ ലിനേയ്സ്
വര്‍ഗ്ഗീകരണത്തിന്റെ അടിസ്ഥാന ഘടകം.
സ്പീഷീസ്
ജീവലോകം
ഫൈലം
കിങ്ഡം
കടുവയുടെ ശാസ്ത്രീയനാമം.
പാന്തീറ ലിയോ
കാനിസ് ഫെമിലിയാരിസ്
ഫെലിസ് ഡൊമസ്റ്റിക്കസ്
പാന്തീറ ടൈഗ്രിസ്
ആയുര്വേദാചാര്യന് എന്നറിയപ്പെടുന്നത്.
സുശ്രുതന്
വാഗ്ഭടന്
വ്യക്തമായ ന്യൂക്ലിയസ്സോടു കൂടിയ ഏകകോശജീവികളും അവയോടടുത്ത ലഘുകോശജീവികളും ഉള്‍ക്കൊള്ളുന്ന കിങ്ഡം.
പ്ലാന്റേ
പ്രോട്ടിസ്റ്റ
അനിമേലിയ
മൊനീറ
തൃതീയ ഉപഭോക്താക്കള്‍ക്ക് ഒരുദാഹരണം.
പുല്ല്
പുല്‍ച്ചാടി
ചിത്രശലഭം
പാമ്പ്