പ്രകാശസംശ്ലേഷണം, ആഹാരസംഭരണം തുടങ്ങിയ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന സസ്യകലകള്‍.
സൈലം
സ് ക്ലീറന്കൈമ
പാരന്‍കൈമ
കോളന്‍കൈമ
സസ്യഭാഗങ്ങള്‍ക്ക് താങ്ങും, ബലവും നല്‍കുക എന്ന ധര്‍മ്മം നിര്‍വഹിക്കുന്ന സസ്യകല.
സ്ക്ളീറന്‍കൈമ
ഫ്ളോയം
മറ്റുകലകളിലെ കോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയോ, അവയ്ക്ക് താങ്ങായി വര്‍ത്തിക്കുകയോ ചെയ്യുന്നത്.
ആവരണകല
യോജകകല
പേശീകല
നാഡീകല
ഇലകളില്‍ തയാറാക്കപ്പെട്ട ആഹാരം വേരുള്‍പ്പെടെ സസ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത് ഏതു സസ്യകലകള്‍ വഴിയാണ്?
കോശങ്ങളുടെ മൂലകളില്‍ മാത്രം കട്ടി കൂടിയ ഭിത്തിയുള്ള ഒരേ തരം കോശങ്ങള്‍ ചേര്‍ന്ന കല.
സ്ക്ലീറന്‍കൈമ
ശരീരചലനങ്ങള്‍ സാധ്യമാകുന്ന കല.
ആമാശയം എന്ന അവയവത്തില്‍ ഉള്ള കല.
ക്ലോറന്‍കൈമ
ജീവന്റെ അടിസ്ഥാനം.
കോശം
അവയവം
കല
ആറ്റം
വ്യത്യസ്തമായത്.
അന്നനാളം
ഹൃദയം
ആമാശയം
വന്‍കുടല്‍
താഴെ കൊടുത്തിരിക്കുന്ന ജീവികളില്‍ ഏതിനാണ് പൂര്‍ണമായി അവയവവ്യവസ്ഥകള്‍ രൂപപ്പെട്ടിട്ടില്ലാത്തത്?
പാറ്റ
നാടവിര
ഹൈഡ്ര
സ്പോഞ്ച്