കോശത്തിനുള്ളിലേയ്ക്ക് കടക്കുന്ന നാശോന്മുഖമായ അന്യവസ്തുക്കളെ നശിപ്പിക്കുന്ന കോശാംഗം.
ലൈസോസോം
സെല്ലുലോസ്
പ്രോട്ടോപ്ലാസം
റൈബോസോം
മര്‍മ്മത്തിനകത്ത് നേരിയ നാരുകള്‍ പോലെ കാണപ്പെടുന്ന സഞ്ചയം.
ക്രോമാറ്റിന്‍ ജാലിക
മര്മ്മകങ്ങള്
മര്‍മ്മസ്തരം
മര്‍മ്മദ്രവ്യം
ഇലക് ട്രോണ്‍ മൈക്രോസ്കോപ്പ് ഒരു സൂക്ഷ്മവസ്തുവിനെ അതിന്റെ എത്ര മടങ്ങ് വലിപ്പത്തില്‍ കാണിക്കുന്നു.
1500 മടങ്ങ്
1000 മടങ്ങ്
1,00,000 മടങ്ങ്
2,00,000 മടങ്ങ്
മര്മ്മത്തിനകത്തുള്ള ഭാഗം.
ഗോള്‍ഗി ബോഡി
പ്ലാസ്മാസ്തരം മുതല്‍ മര്‍മ്മസ്തരം വരെ വല പോലെ വ്യാപിച്ചു കിടക്കുന്ന സ്തരസംവിധാനം..
മൈറ്റോകോണ്ഡ്രിയ
എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലം
ഗോള്‍ഗി ബോഡികള്‍
ഒരു കോശത്തിന്റെ അതിപ്രധാന ഘടകം.
സെന്‍ട്രോസോം
മര്‍മ്മം
ജന്തുകോശങ്ങളില്‍ ഫേനം എങ്ങനെയുള്ളതായിരിക്കും?
കാണപ്പെടുന്നു
കാണപ്പെടുന്നില്ല
ചെറുതായിരിക്കും
ചെറുതും വളരെ വേഗത്തില്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നത്
കോശപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം.
കോശത്തിന്റെ ഊര്ജ്ജോത്പാദനകേന്ദ്രങ്ങള്.
സസ്യകോശത്തിന്റെ കോശഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.
പ്രോട്ടീന്‍
ഹരിതകം
ഫേനങ്ങള്‍