വംശനാശം സംഭവിച്ച ഒരു പക്ഷി.
ഡോഡോ
കിവി
എരണ്ട
ഞാറ
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജീവിവര്‍ഗ്ഗം.
അനിമേലിയ
മൊനീറ
പ്ലാന്റേ
ഫംജെ
ജൈവവൈവിധ്യത്തിന്റെ നാശത്തിന് പ്രധാന കാരണം.
വരള്‍ച്ച
മണ്ണിലെ ധാതുശോഷണം
മഴക്കുറവ്
മലിനീകരണം
ജീവലോകത്തെ 5 പ്രധാന കിങ്ഡങ്ങളായി വര്‍ഗ്ഗീകരിച്ചത്.
റോബര്‍ട്ട് വിറ്റാക്കര്‍
ലിനേയസ്
റോബര്‍ട്ട് ബ്രൗണ്‍
റോബര്‍ട്ട് ഹുക്ക്
റെഡ് ഡാറ്റാ ബുക്കില്‍ സ്ഥാനം പിടിച്ച കേരളത്തില്‍ നിന്നുള്ള ഒരു സസ്തനി.
കോലാട്
വരയാട്
കാട്ടുപോത്ത്
കരടി
കാശിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
ബീഹാര്‍
ആസ്സാം
മേഘാലയ
ത്രിപുര
കന്നുകാലി സംരക്ഷണത്തിനും, ബീജസങ്കലനത്തിനും വേണ്ടി സ്ഥാപിതമായ പ്രോജക്ട്.
ഇന്‍ഡോ- ചൈന പ്രോജക്ട്
ഇന്‍ഡോ- സ്വിസ് പ്രോജക്ട്
ഇന്‍ഡോ- ജര്‍മ്മന്‍ പ്രോജക്ട്
ഇന്‍ഡോ- ബര്‍മ്മീസ് പ്രോജക്ട്
ഇന്‍ഡ്യയില്‍ സിംഹങ്ങള്‍ കാണപ്പെടുന്ന വനം.
വേടന് തെങ്കല്
കോര്‍ബറ്റ്
ഗീര്‍
ശിരുവാണി
ഏറ്റവും കുറവുള്ള ജീവിവര്‍ഗ്ഗം.
പ്രൊട്ടിസ്റ്റ
എല്ലാ സംസ്ഥാനങ്ങളിലും ബയോഡൈവേഴ്സിറ്റി (Biodiversity) ബോര്‍ഡുകള്‍ നിലവില്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് തയ്യാറാക്കിയ ആക്ട്.
പ്രോജക്ട് ആക്ട്
ബയോഡൈവേഴ്സിറ്റി ആക്ട്
SPCA ആക്ട്
ടൈഗര്‍ ആക്ട്