വെള്ളത്തിലിടുമ്പോള്‍ ഉണക്കമുന്തിരി വീര്‍ക്കുന്നത്.
ആക്ടീവ് ട്രാന്‍സ്പോര്‍ട്ട്
ആന്തരസമസ്ഥിതി
എന്‍ഡോസ്മോസിസ്
എക്സോസ്മോസിസ്
ജലം കോശാന്തരദ്രവത്തില് നിന്ന് കോശത്തില്‍ എത്തുന്നത്.
അന്തര്‍വ്യാപനം
ആന്തരപരിസ്ഥിതി
ഓസ്മോസിസ്
ധമനികളെയും, സിരകളെയും ബന്ധിപ്പിക്കുന്ന നേര്‍ത്ത ഭിത്തിയോടു കൂടിയ രക്തക്കുഴലുകളാണ്.
ലോമികകള്‍
ലിംഫ് വാഹികള്‍
കോശാന്തരദ്രവം
കലകള്‍
ജീവന്റെ അടിസ്ഥാനം.
കോശം
അവയവം
കല
ആറ്റം
ഒരു പ്രത്യേക ധര്‍മ്മം നിര്‍വഹിക്കുന്ന കോശങ്ങളുടെ സമൂഹമാണ്.
കോശാന്തരസ്ഥലം
പ്ലാസ്മാസ്തരം
കോശാന്തരദ്രവത്തിന്റെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്നത്.
ലിംഫ്
ലിംഫ് വ്യവസ്ഥ
ലിംഫ് ലോമികകള്‍
ആന്തരസമസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഘടകം.
അണുബാധ
കാര്‍ബണ്‍ ഡൈഓക്സൈഡ്
ഓക്സിജന്‍
ആന്തരസമസ്ഥിതിക്കു ഭംഗം ഉണ്ടായാല്‍ ജീവന്റെ താളം നഷ്ടപ്പെടുന്ന അവസ്ഥ.
രോഗാവസ്ഥ
അമിതപോഷണം
കോശാന്തരദ്രവ്യം
പ്ലാസ്മാസ്തരത്തിലെ വാഹകപ്രോട്ടീനുകളുടെ സഹായത്തോടെ പദാര്‍ത്ഥവിനിമയം നടത്തുന്നത്.
വ്യതിവ്യാപനം (ഓസ്മോസിസ്)
ഓക്സിജനും, കാര്‍ബണ്‍ ഡൈഓക്സൈഡും എങ്ങനെയാണ് കോശത്തിനകത്തേക്കും, പുറത്തേക്കും വ്യാപിക്കുന്നത്.