ജീവികള്‍ക്ക് ശാസ്ത്രീയമായ പേര് നല്കുന്ന രീതി ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞന്.
കാള്‍ ലിനേയ്സ്
റോബര്‍ട്ട് എച്ച്.വിറ്റാക്കര്‍
ജോണ്‍ റേ
അരിസ്റ്റോട്ടില്‍
സസ്യങ്ങളുടെയും, ജന്തുക്കളുടെയും ശാസ്ത്രീയമായ വര്‍ഗ്ഗീകരണത്തിന് അടിസ്ഥാനമിട്ട ശാസ്ത്രജ്ഞന്.
ചരകന്‍
ആയുര്വേദാചാര്യന് എന്നറിയപ്പെടുന്നത്.
സുശ്രുതന്
വാഗ്ഭടന്
വര്‍ഗ്ഗീകരണശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞന്.
തൃതീയ ഉപഭോക്താക്കള്‍ക്ക് ഒരുദാഹരണം.
പുല്ല്
പുല്‍ച്ചാടി
ചിത്രശലഭം
പാമ്പ്
ഏറ്റവും കൂടുതലുള്ള ജീവിവര്‍ഗ്ഗം.
കിങ്ഡം മൊനീറ
കിങ്ഡം പ്ലാന്റേ
കിങ്ഡം അനിമേലിയ
കിങ്ഡം പ്രോട്ടിസ്റ്റ
മ്യൂച്വലിസത്തിന് (സഹോപകാരിത) ഉദാഹരണം.
മരവാഴയും, മാവും
ചിത്രശലഭവും, പൂച്ചെടിയും
പരുന്തും, കോഴിക്കുഞ്ഞും
മാവും, ഇത്തിള്‍ക്കണ്ണിയും
ആവാസവ്യവസ്ഥകളില്പ്പെടാത്തത്.
മരുഭൂമി
കടല്‍
തീ
വനം
ജീവികളുടെ സവിശേഷതകള്‍ തിരിച്ചറിയുകയും സമാനതകളുടെയും, വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തില്‍ തരം തിരിക്കുകയും, ശാസ്ത്രീയമായി പേര് നല്‍കുകയും ചെയ്യുന്ന ശാസ്ത്രശാഖയ്ക്ക് പറയുന്ന പേര്.
ടാക്സോണമി
ജെനിറ്റിക്സ്
ഫിസിയോളജി
സൈറ്റോളജി
വര്‍ഗ്ഗീകരണത്തിന്റെ അടിസ്ഥാന ഘടകം.
സ്പീഷീസ്
ജീവലോകം
ഫൈലം
കിങ്ഡം